INVESTIGATION'ബില്യണ്‍ ബീസ്' എന്ന് ആരെയും ആകര്‍ഷിക്കുന്ന പേര്; കോട്ടും സ്യൂട്ടുമിട്ട് ആകര്‍ഷകമായി ചിരിച്ച് ഷേക്ക് ഹാന്‍ഡുമായി സ്ഥാപന ഉടമകള്‍; 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 50,000 രൂപ ലാഭം വാഗ്ദാനം; എളുപ്പത്തില്‍ ലാഭമെടുക്കാന്‍ പണമെറിഞ്ഞവര്‍ ഇപ്പോള്‍ നിലവിളിക്കുന്നു; ഇരിങ്ങാലക്കുടയിലേത് 150 കോടിയുടെ വന്‍ നിക്ഷേപത്തട്ടിപ്പ്മറുനാടൻ മലയാളി ഡെസ്ക്22 Feb 2025 6:05 PM IST