You Searched For "ബില്‍ ക്ലിന്റണ്‍"

എപ്സ്റ്റീന്‍ ഫയലുകളില്‍ ബില്‍ ക്ലിന്റണ്‍ന്റെ ചിത്രങ്ങളും; കോണ്‍ഗ്രസ് പാനലിന് മുന്നില്‍ മൊഴി നല്‍കാന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യയും;  എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടില്‍ ക്ലിന്റണ്‍
നഗ്‌നചിത്രങ്ങള്‍ പതിപ്പിച്ച ചുവരുകള്‍; വിലപിടിപ്പുളള നീല കാര്‍പ്പറ്റുകള്‍ നിറഞ്ഞ മുറികള്‍; സെക്‌സ് ടോയ്കള്‍; സ്ത്രീകള്‍ക്കൊപ്പം നീന്തി തുടിക്കുന്ന ക്ലിന്റണ്‍; അഞ്ച് യുവതികളുടെ മടിയില്‍ കിടക്കുന്ന ആന്‍ഡ്രൂ രാജകുമാരന്‍; 14 കാരിയെ ട്രംപിന് പരിചയപ്പെടുത്തി അവളൊരു നല്ല കുട്ടിയാണ് അല്ലേഎന്നു കളിപറയുന്ന എപ്സ്റ്റീന്‍; രഹസ്യരേഖകള്‍ പുറത്തുവിട്ടതോടെ യുഎസ് പ്രസിഡന്റും കുടുങ്ങുമോ?