You Searched For "ബിഷപ്പ് ഫ്രാങ്കോ"

ബിഷപ്പ് ഫ്രാേങ്കായ്‌ക്കെതിരായ വിചാരണ ഇന്ന് തുടങ്ങും; പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആദ്യം വിസ്തരിക്കും; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം83 സാക്ഷികളെയും പിന്നാലെ വിസ്തരിക്കും; വിചാരണയ്ക്കിടയിലെ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കോടതിയുടെ വിലക്ക്
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: വിടുതൽ ഹർജിയിൽ പുനഃപരിശോധന വേണമെന്ന ബിഷപ് ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളി; ഫ്രാങ്കോയുടെ എല്ലാ നിയമപോരാട്ടങ്ങളും അവസാനിച്ചു
ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണോ എന്ന് ഇന്ന് കോടതി പ്രഖ്യാപിക്കും; കാത്തിരിക്കുന്നത് കുറഞ്ഞത് ഒൻപത് വർഷത്തെ തടവ്; ജീവപര്യന്തത്തിനും സാധ്യത; വിധി വരുന്നത് 13 തവണ പീഡിപ്പിച്ച കേസിൽ 105 ദിവസത്തെ വിസ്താരത്തിന് ശേഷം
വിധി കേൾക്കാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയത് പിൻവാതിലിലൂടെ; ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി; കോടതി ജീവനക്കാരെയും കടത്തി വിട്ടത് തിരിച്ചറിയിൽ രേഖ പരിശോധിച്ച ശേഷം; കുറുവിലങ്ങാട് മഠത്തിലും കനത്ത സുരക്ഷ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ; ബിഷപ്പിനെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനിൽക്കില്ലെന്ന് കോടതി; ദൈവത്തിന് സ്തുതിയെന്ന് ബിഷപ്പ്, അഭിഭാഷകരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു; കോടതിക്ക് പുറത്ത് ലഡ്ഡു വിതരണം ചെയ്തു ബിഷപ്പ് അനുയായികൾ
കോടതി മുറിക്കുള്ളിൽവച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം! വിധി ഖേദകരം; അഭയ കേസിൽ സത്യം തെളിയാൻ 28 വർഷമെടുത്തു; കോടതി തന്നെയും കുറ്റക്കാരിയായി വിധിക്കുമെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ
ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയിൽ വരട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.. ദൈവം ഉണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മിഷിണറിയാണ് ഞാൻ; ഫലമുള്ള മരത്തിൽ എല്ലാവരും കല്ലെറിയും; ബിഷപ്പ് ഫ്രാങ്കോയുടെ പ്രതികരണം ഇങ്ങനെ
അഭിലാഷുമായി ഉള്ള അഭിമുഖത്തിലെ പരാമർശങ്ങൾ അഡ്വ രാമൻ പിള്ള വക്കീൽ ബുദ്ധിയോടെ കുത്തി കുത്തി ചോദിച്ചപ്പോൾ സിസ്റ്റർ അനുപമ പതറി; ചില കാര്യങ്ങൾ ഓർമ വന്നില്ല; അഭിലാഷ് മോഹന്റെ അഭിമുഖം കേസിന്റെ മെറിറ്റിനെ ബാധിക്കുന്നത് എങ്ങനെ?
ബിഷപ്പുമാരോട് കന്യാസ്ത്രീ പരാതി പറഞ്ഞപ്പോൾ ശാരീരിക പീഡനം നടന്നതായി ആരോപിച്ചില്ല; അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു എന്നു പറഞ്ഞു; 13 തവണ പീഡിപ്പിച്ചു എന്നു പറഞ്ഞത് മെഡിക്കൽ പരിശോധനകൾക്ക് ശേഷം; പരാതി നൽകിയതിലെ കാലതാമസവും കണക്കിലെടുത്തു കോടതി; കന്യാസ്ത്രീയുടെ മൊഴികൾ എന്തുകൊണ്ട് വിശ്വാസ യോഗ്യമില്ലെന്ന് കോടതി പറയാൻ കാരണങ്ങൾ ഇങ്ങനെ
കന്യാസ്ത്രീയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ വരുത്തിയ തിരുത്തലുകൾ വിനയായി; കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായി ബന്ധമെന്ന പ്രതിഭാഗം വാദം ഖണ്ഡിക്കാൻ കഴിഞ്ഞില്ല; അടുത്ത ബന്ധു കന്യാസ്ത്രീക്കെതിരെ നൽകിയ പരാതിയും വിനയായി; ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ചതിൽ പ്രോസിക്യൂഷൻ വീഴ്‌ച്ചകളും വ്യക്തം
പാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിക്കാത്തത് ആശ്വാസം; ഉഭയകക്ഷി ലൈംഗികബന്ധം എന്നു വരുത്താനാണ് വിധിയിൽ ശ്രമിക്കുന്നത്; ഇനി സ്ത്രീകൾ പരാതിയുമായി എത്താതിരിക്കാനുള്ള സാഹചര്യമുണ്ടാക്കുന്ന വിധിയെന്നും വിമർശിച്ച് ഹരീഷ് വാസുദേവൻ; സർക്കാർ അപ്പീൽ പോകണമെന്നും ആവശ്യം
with heavy heart I am join you. I want to need you എന്ന സന്ദേശത്തിൽ കോടതി കണ്ടത് പരസ്പര ബന്ധത്തിന്റെ ആഴം; ജലന്ധർ രൂപതയുടെ വാർത്താക്കുറിപ്പ് ഇറങ്ങാൻ മൂന്ന് മിനിട്ട് വേണ്ടിവന്നില്ല; ലഡ്ഡു കവർ പൊട്ടിയത് ജഡ്ജി ചേംബറിൽ എത്തിയപ്പോൾ തന്നെ; കോടതി വിധിയ്‌ക്കെതിരെ പിജി സുരേഷ് കുമാറിന്റെ പോസ്റ്റ്