SPECIAL REPORTബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരായ കേസിൽ കള്ളക്കളിയെന്നാരോപിച്ച് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കന്യാസ്ത്രീകൾ; സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും നിയമിക്കാത്തതിനാൽ കുറ്റപത്രം വൈകുന്നു; ഫയൽ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെന്നും സൂചന; ഫ്രാങ്കോയ്ക്കെതിരായ രോഷം പതിന്മടങ്ങ് ശക്തി പ്രാപിക്കുമെന്ന സൂചനയുമായി കന്യാസ്ത്രീ സമൂഹംമറുനാടൻ ഡെസ്ക്1 Jan 2019 3:17 PM IST
SPECIAL REPORTഅധികാര പദവികൾ ഇല്ലെന്ന് പറയുമ്പോഴും ജലന്ധറിലെ രാജാവ് ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കൽ തന്നെ! സഭയിലെ കാര്യങ്ങളെല്ലാം ഇപ്പോഴും നിയന്ത്രിക്കുന്നത് ഫ്രാങ്കോ; 'കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായി, അതുപോലെ അറസ്റ്റിനു ശേഷം എന്നെ കാണുന്നതും ദൈവപുത്രനെ കണ്ടതു പോലെ'; പുതുവൽസര സന്ദേശത്തിലും സ്വയം പുണ്യാളൻ ചമഞ്ഞും ക്രൂശിക്കപ്പെട്ടുവെന്നും പറഞ്ഞ് പീഡനവീരൻ മെത്രാൻമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 8:45 PM IST
KERALAMഫ്രാങ്കോ മുളയ്ക്കലിന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണം; ജലന്ധറിലെ അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർക്ക് കത്തയച്ച് മുംബൈ-കർണാടക ഹൈക്കോടതികളിലെ മുൻ ജഡ്ജിസ്വന്തം ലേഖകൻ11 Nov 2020 2:17 PM IST
SPECIAL REPORTനിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധി, ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; നൂറ് ശതമാനം ശിക്ഷ ലഭിക്കുമെന്ന് കരുതി; ശാസ്ത്രീയ തെളിവുകളും സാക്ഷികളുമുണ്ടായിട്ടും കണക്കിലെടുത്തില്ല; അപ്പീൽ പോകുമെന്ന് എസ്പി ഹരിശങ്കർ; നീതി തേടിയുള്ള മാലാഖമാരുടെ സമരത്തിന് കോടതിയിൽ തിരിച്ചടിമറുനാടന് മലയാളി14 Jan 2022 5:31 PM IST
SPECIAL REPORTവിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; കന്യാസ്ത്രീയുടെ മൊഴി തിരുത്തി ബലാൽസംഗ കേസാക്കിയത് പൊലീസ്; കന്യാസ്ത്രീകളും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് ഫ്രാങ്കോ; ഭാവിയിൽ പിള്ളേർ പഠിക്കേണ്ട കേസാണിത്: പി സി ജോർജ്ജിന്റെ പ്രതികരണംമറുനാടന് മലയാളി14 Jan 2022 5:50 PM IST
Greetingsവാളയാർ, പാലത്തായി, ഇപ്പോഴിതാ ഫ്രാങ്കോ കേസ്; ഒന്നിനും തെളിവില്ല; പ്രതികൾക്കനുകൂലമായ തെളിവുകൾ മാത്രമേ ഹാജരാക്കപ്പെടുന്നുള്ളു; വകുപ്പുകൾ ഭരിക്കുന്നത് ലാവലിൻ കേസിൽ നിന്ന് വിചാരണ നേരിടാതെ രക്ഷപ്പെട്ട അതേ ആൾ തന്നെയാണ്; വിമർശനവുമായി വിടി ബൽറാംമറുനാടന് മലയാളി14 Jan 2022 6:50 PM IST
INSURANCEഒറ്റപ്പെട്ടുപോയ കന്യാസ്ത്രീ ഇനി ഫ്രാങ്കോ ഫാൻസിന്റെ സ്മാർത്ത വിചാരണ കൂടി നേരിടണം; പക്ഷേ കാലനീതിയുണ്ടെങ്കിൽ, അന്തിമവിധി ദിവസം എണ്ണിയെണ്ണി ഇവന്റെ തെറ്റുകൾ ചോദ്യം ചെയ്യപ്പെട്ടിരിക്കും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്15 Jan 2022 1:00 AM IST
SPECIAL REPORTബിഷപ്പ് ഫ്രാങ്കോയ്ക്ക് ജന്മനാട്ടിൽ വൻ സ്വീകരണം ഒരുക്കി ജന്മനാട്; വരവേൽക്കാൻ എത്തിയത് വിശ്വാസികളും ബന്ധുക്കളും അടങ്ങുന്ന വൻ ജനാവലി; പള്ളിമുറ്റത്ത് പൊട്ടിച്ചത് 105 കതിന; നിയമ പോരാട്ടം തുടരാൻ അതിജീവിതമറുനാടന് മലയാളി15 Jan 2022 4:13 PM IST