Top Storiesവളര്‍ത്തുപട്ടികള്‍ക്കു കൊടുത്താല്‍ പോലും ഇന്ത്യക്കാര്‍ക്ക് ബിസ്കറ്റ് കൊടുക്കേണ്ടെന്ന് തീരുമാനിച്ച ബ്രിട്ടിഷുകാര്‍; രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈനികര്‍ക്ക് വിശപ്പടക്കാന്‍ നല്‍കിയത് ഇന്ത്യക്കാരന്റെ സ്വന്തം ബിസ്കറ്റ്; പണക്കാരന്റെ പലഹാരം പാവപ്പെട്ടവന്റെ വീട്ടിലെത്തിച്ച 'പാര്‍ലെ-ജി' മധുര വിപ്ലവം!' ശക്തിമാന്' തലവര മാറ്റി; മുംബൈക്ക് ഇനി ആ ബിസ്കറ്റ് മണമില്ല; വിലെ പാര്‍ലെയിലെ ഫാക്ടറി ചരിത്രമാകുന്നുസ്വന്തം ലേഖകൻ31 Jan 2026 5:29 PM IST