You Searched For "ബി. ഗോപാലകൃഷ്ണൻ"

മക്കളെ നോക്കിക്കോ...നാലിരട്ടി സീറ്റ് വർധിപ്പിച്ച് ഞങ്ങൾ ഭരണം പിടിക്കും; കോൺഗ്രസ് ഉറപ്പായും കൂപ്പുകുത്തും..! ഏവരെയും ഞെട്ടിച്ച് തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; വൻ പ്രതീക്ഷയോടെ അരങ്ങിലെത്തി ഏഴ് സീറ്റുകളിലൊതുങ്ങി; ആ ആവേശ ഡാൻസ് വീണ്ടും ട്രോളുകളിൽ; ഗോപാൽ ജിയുടെ പ്രവചനം പാളിയത് എവിടെ?
രാഗയ്ക്ക് സമര്‍പ്പയാമി; ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ സുരേന്ദ്രന്റെ പോസ്റ്റില്‍ കണ്ട ആഹ്‌ളാദ പ്രകടനം; തകിലു പുകിലു പാട്ടിന്..നൃത്തം വയ്ക്കുന്ന ഗോപാല്‍ ജി; ഗോപാല്‍ജിയെ പാന്‍ ഇന്ത്യനാക്കിയ രാഹുല്‍ ഗാന്ധിയെ അതേനാണയത്തില്‍ തിരിച്ചു ട്രോളി ബിജെപി; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഗോപാലകൃഷ്ണന്‍