You Searched For "ബേസില്‍"

സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ്, അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നു ചോദിച്ചു; അമ്മ വീട്ടില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു; സഹോദരിക്ക് സംഭവിച്ച ദുരന്തം വിവരിച്ചു സഹോദരന്‍ ബേസില്‍
പി പി അജേഷായി ബേസിലിന്റെ അര്‍മാദം; മരിയാനോ എന്ന ഭീകരനായി അവേശത്തിലെ അമ്പാന്റെ വേഷപ്പകര്‍ച്ച; സ്റ്റെഫി ഗ്രാഫായി തിളങ്ങി ലിജോ മോളും; ലത്തീന്‍ കടല്‍ ജീവിതങ്ങളുടെ നഗ്‌നമായ ആവിഷ്‌ക്കാരം; ജി ആര്‍ ഇന്ദുഗോപന്റെ കിടിലന്‍ കഥക്ക് ഒത്ത സംവിധാനം; തനി തങ്കമായി ഈ പൊന്‍മാന്‍!