You Searched For "ബൈജു സ്വാമി"

റിസര്‍വ് ബാങ്കിന്റെ പുതിയ ഗോള്‍ഡ് ലോണ്‍ പോളിസി നിലവില്‍ വന്ന് കഴിഞ്ഞാല്‍ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവും ഒഴിച്ചുള്ള സകല എന്‍ബിഎഫ്‌സികളും പൊട്ടും; ബോചെ നടത്തുന്ന തട്ടിപ്പുകള്‍ മറുനാടന്‍ ഷാജന്‍ സ്‌കറിയ ഒഴിച്ച് ഒരു മാധ്യമവും ഇന്ന് വരെ ഒരു സ്റ്റാമ്പ് സൈസ് വാര്‍ത്ത പോലും കൊടുത്തിട്ടില്ല; സത്യം പറഞ്ഞാല്‍ തന്തയ്ക്ക് വിളി ഉറപ്പെന്നും സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമി
മെഹന്തി ഇടാന്‍ റേറ്റ് എത്രയാണ്, കാലില്‍ ഇടാന്‍ എത്രയാണ്, അവസാനം സ്വകാര്യ ഭാഗത്ത് ഇടാനും എത്രയെന്ന് ചോദ്യം; ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയെ അപമാനിക്കുന്ന പ്രാങ്ക് കോളിന് ആര്‍ ജെ അഞ്ജലിക്ക് വിമര്‍ശനം; ഇത് പ്രാങ്കല്ല, പ്രാന്തെന്ന് സോഷ്യല്‍ മീഡിയ; മാപ്പുപറഞ്ഞ് അഞ്ജലി
എംപിമാർക്കൊപ്പമുള്ള ചിത്രം ശശി തരൂർ ട്വീറ്റ് ചെയ്തപ്പോൾ ചാടി വീണു കുറേ അന്തംസ്...;ഏത് അന്തംസ്?; സസി സഖാവിന്റെ തീവ്രത അളന്നു വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ച അന്തംസ്; ഊള സംഘികൾക്കും തീരെ പിടിക്കുന്നില്ല; കുറിപ്പുമായി ബൈജു സ്വാമി
കള്ളപ്പണം വെളുപ്പിക്കലിന് ജോയ് ആലുക്കാസ് പി.ചിദംബരത്തിന്റെ കാലം മുതലേ കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളി; 305.84 കോടിയുടെ  ഹവാല ഇടപാടിൽ ഇഡി പൂട്ടിയ ജോയ് ആലുക്കാസിനും കമ്പനിക്കും തൃശൂരിലെ കൊട്ടാരം പോലുള്ള വീടിനും എന്തു സംഭവിക്കും? സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്