You Searched For "ബോചെ"

ജയിലിലെ മട്ടന്‍കറിയും മീന്‍കറിയും കൂട്ടി മതിയായില്ല; ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്നിറങ്ങാന്‍ മടിച്ച് ബോചെ; ജയില്‍ ജീവിതം ഇരട്ടക്കരുത്തനാക്കി എന്ന പി ആര്‍ റോഡ് ഷോയ്ക്ക് ഫാന്‍സിനെ വട്ടം കൂട്ടിയിട്ടും അഭിഭാഷകരെ മടക്കി അയച്ച് ബോബി ചെമ്മണൂര്‍; മകര വിളക്ക് ചാനലുകളില്‍ ലൈവ് പോകുമ്പോള്‍ പുറത്തിറങ്ങിയാല്‍ ഗും കിട്ടില്ലെന്ന് കണക്കുകൂട്ടല്‍; കാക്കനാട്ടെ നാടകത്തിന് പിന്നില്‍
ബോചെയെ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് ഷോ കാണിച്ചത് ആരാധകനല്ല അടുത്ത കൂട്ടാളി; ഗൂണ്ടായിസത്തിന് മുന്നില്‍ നിന്നത് സേവ് ബോക്‌സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാതി റഹീം; ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കി ചലച്ചിത്ര താരങ്ങളെ പറ്റിച്ച വിശ്വസ്തന്‍
14ാം വയസ്സില്‍ തുടങ്ങിയ അഭിനയ ജീവിതം; കോവിഡിനു ശേഷം ഇനാഗുറേഷന്‍ സ്റ്റാര്‍; പെട്രോള്‍ പമ്പു മുതല്‍ മരുന്നു കടവരെ ഉദ്ഘാടനം; ഒരു പുഞ്ചിരിയില്‍ ലക്ഷങ്ങളെ കൈയിലെടുക്കുന്ന താരം; മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ! സൈബര്‍ ആഭാസന്‍മാര്‍ അറിയാത്ത ഹണി റോസിന്റെ ജീവിതം