You Searched For "ബോയിങ്"

യുഎസില്‍ റണ്‍വേയില്‍ ബോയിംഗ് ജെറ്റിന് തീപിടിച്ചു; ലാന്‍ഡിംഗ് ഗിയറിലുണ്ടായ തകരാര്‍ മൂലം തീപിടിത്തം; അപകടം ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ വെച്ച്; പരിഭ്രാന്തരായി യാത്രക്കാര്‍; കനത്ത പുക ഉയരുന്നതിനിടെ അടിയന്തര സ്ലൈഡുകളിലൂടെ യാത്രക്കാര്‍ താഴേക്ക് ഇറങ്ങുന്നത് വീഡിയോ പുറത്ത്
ബോയിങ് ഡ്രീം ലൈനറുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ലൈനുകളെല്ലാം അതീവജാഗ്രതയില്‍; പൈലറ്റുമാര്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്; എല്ലാ ബോയിങ് ഇന്ധന സ്വിച്ചുകളും പരിശോധിക്കാന്‍ ഡിജിസിഎ ഉത്തരവും; അഹമ്മദാബാദ് അപകടാന്വേഷണ റിപ്പോര്‍ട്ടില്‍ അടിയന്തര ആക്ഷന്‍
ഒരേ സമയം പ്രേമിച്ചത് നാല് യുവതികളെ; നാലു യുവതികളും ഒരുമിച്ച് വീട്ടിലെത്തി; തമ്മിൽ കണ്ടപ്പോൾ പൊരിഞ്ഞ വഴക്ക്; യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു ബോയിങ് ബോയിങ് അനുഭവം