Top Storiesരാവിലെ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് തരൂര്‍ പറന്നത് പലവിധ ആലോചനകള്‍ക്ക ശേഷം; ദുബായില്‍ പിണറായിയുടെ വിശ്വസ്തനുമായി ചര്‍ച്ച; നാളെ രാത്രിയോടെ കേരളത്തില്‍ മടങ്ങിയെത്തും; 27ന് കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം പങ്കെടുത്തില്ലെങ്കില്‍ എകെജി സെന്ററിന്റെ 'ദുബായ് ഓപ്പറേഷന്' വിജയമാകും; ദുബായില്‍ ഇന്ന് വൈകിട്ട് ആ നിര്‍ണ്ണായക കൂടിക്കാഴ്ചമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 2:40 PM IST
Top Storiesതരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന് എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 1:09 PM IST
SPECIAL REPORTനവോത്ഥാന കാലത്ത് പിണറായിയ്ക്ക് ഒപ്പം നിന്ന അച്ഛനും മകനും; മനീതി സംഘത്തെ അറേഞ്ച് ചെയ്തത് ശങ്കരദാസ്; റൂട്ട് മാപ്പൊരുക്കി കൊണ്ടു വന്നത് ഹരിശങ്കര്‍; 2026ലെ മകരവിളക്ക് ദിനത്തിലെ അറസ്റ്റ് അയ്യപ്പന്റെ മധുര പ്രതികാരമോ?ശ്രീലാല്‍ വാസുദേവന്‍15 Jan 2026 2:15 PM IST