You Searched For "ഭാരത് ബയോടെക്"

കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെകും; സിറം, ഫൈസർ കമ്പനികളുടെ അപേക്ഷകൾക്കൊപ്പം ഭാരത് ബയോടെക്കിന്റെ അപേക്ഷും പരിഗണിക്കും; രണ്ടാഴ്‌ച്ചക്കുള്ളിൽ അനുമതി നൽകിയേക്കും; ഇന്ത്യയും കോവിഡ് വാക്‌സിനേഷനിലേക്ക് നീങ്ങുന്നു
ഭാരത് ബയോടെകിനും ഓക്‌സ്ഫഡിനും അടിയന്തര അനുമതിയില്ല;   കൂടുതൽ വിവരങ്ങൾ തേടി അധികൃതർ;  വിദഗ്ധ സമിതി യോഗം വിളിച്ചത് ഇന്ന് ബ്രിട്ടനിൽ ഓക്‌സ്ഫഡ് വാക്സിന് സർ‍ക്കാർ അനുമതി നൽകിയതോടെ; ജനുവരി ഒന്നിന് വിദഗ്ധ സമിതി വീണ്ടും യോ​ഗം ചേരും
കടുവയെ പിടിച്ച കിടുവയോ? കോവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാർക്ക് കോവിഡ്; വിവരം അറിയിച്ചത് ജോയിന്റ് എംഡി സുചിത്ര എല്ല; ലോക്ഡൗണിന് ഇടയിലും 24 മണിക്കൂറും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ട്വീറ്റ്; ജീവനക്കാർക്ക് കമ്പനി വാക്‌സിൻ നൽകിയില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ
കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഓഗസ്‌റ്റോടെ കിട്ടാൻ സാധ്യത; മൂന്നാം ഘട്ട പരീക്ഷണങ്ങൾ ജൂണോടെ പൂർത്തിയാവും; രേഖകൾ ദ്രുതഗതിയിൽ സമർപ്പിക്കാൻ ഭാരത്ബയോടെക്കിന്റെയും കേന്ദ്രസർക്കാരിന്റെയും നീക്കം; 60 രാജ്യങ്ങളിൽ നിയന്ത്രിത അനുമതിക്കായി നടപടി