You Searched For "ഭൂചലനം"

മ്യാന്‍മറില്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി; തുടര്‍ചലനം കഴിഞ്ഞ മാസത്തെ വന്‍ഭൂചലനത്തില്‍ നിന്ന് കരകയറുന്നതിനിടെ
ഭൂകമ്പത്തില്‍ നിലംപൊത്തിയത് ബാങ്കോക്കിലെ നിര്‍മാണത്തിലിരുന്ന 33 നില കെട്ടിടം; സമീപത്തെ കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകളില്ല; കെട്ടിടത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതില്‍ ദുരൂഹത; ബഹുനില കെട്ടിടം നിര്‍മിച്ച ചൈന ബന്ധമുള്ള കമ്പനിക്കെതിരെ അന്വേഷണം; മ്യാന്മറില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഭൂചലനത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെ മ്യാന്‍മാറില്‍ തുടര്‍പ്രകമ്പനങ്ങള്‍; രക്ഷാദൗത്യത്തിന് വെല്ലുവിളി; മരണ സംഖ്യ പതിനായിരം കവിയാന്‍ സാധ്യതയെന്ന് യു.എസ്; ദുരന്തഭൂമിയില്‍ കൂടുതല്‍ സഹായമെത്തിക്കാന്‍ ഇന്ത്യ; നാവികസേന കപ്പലുകള്‍ മ്യാന്‍മാറിലേക്ക്; തിരച്ചിലിനായി 80 അംഗ എന്‍ഡിആര്‍എഫ് സംഘം;  ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
തെക്ക്-കിഴക്കന്‍ ഏഷ്യയെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിഞ്ഞേക്കാം; തായ്‌ലന്‍ഡില്‍ ഉണ്ടായത് 200 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം; 150 ലേറെ പേരുടെ മരണം സ്ഥിരീകരിച്ചു; മ്യാന്‍മറില്‍ 144 മൃതദേഹങ്ങള്‍ കണ്ടെടുത്തു; വീഡിയോകളിലും ചിത്രങ്ങളിലും ഭയാനക ദൃശ്യങ്ങള്‍; മ്യാന്‍മറില്‍ ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി
കുലുങ്ങി വിറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തിയ അംബരചുംബികള്‍;  മരുക്കാറ്റു പോലെ തെരുവുകളെ വിഴുങ്ങിയ പൊടിപടലം; പരിഭ്രാന്തരായി നിലവിളിച്ച് കുട്ടികളെയുമെടുത്ത് ഓടുന്ന ആളുകള്‍; ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്നും ഒഴുകിപ്പരന്ന നീന്തല്‍കുളത്തിലെ ജലം;  സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത് മ്യാന്‍മാറിലെയും തായ്‌ലന്‍ഡിലെയും നടുക്കുന്ന ദൃശ്യങ്ങള്‍; മരണ സംഖ്യ ആയിരം പിന്നിട്ടതായി സൂചന; കാണാതായവര്‍ക്കായി തിരച്ചില്‍