SPECIAL REPORTപ്രതിഷേധങ്ങൾക്കിടെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം; കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ റവന്യൂവകുപ്പ് കൊടിനാട്ടി; ഉടമകളെ അറിയിച്ചില്ലെന്ന് പരാതി; സ്ഥലം ഏറ്റെടുക്കുന്നത് പാരമെഡിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്ന്യൂസ് ഡെസ്ക്16 Jun 2021 1:04 PM IST
KERALAMലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു; നടപടികൾ നിർത്തിവെച്ചത് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ; റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികളും നീക്കിമറുനാടന് മലയാളി17 Jun 2021 9:02 AM IST
JUDICIALഭൂമിയേറ്റെടുക്കൽ കേസിൽ കളക്ടറുടെ കാർ ജപ്തി ചെയ്യാനാവില്ലെന്ന് സർക്കാർ കോടതിയിൽ; ഒരു മാസത്തിനകം വാദിക്ക് പണം നൽകിയില്ലെങ്കിൽ ജപ്തി നടപടി തുടരാമെന്ന് കോടതിയുംഅഡ്വ. പി നാഗരാജ്27 Oct 2021 10:05 PM IST
SPECIAL REPORT'സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായി; ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചു'; സിൽവർലൈനിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി; പരാമർശം, ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെമറുനാടന് മലയാളി6 Jan 2022 6:38 PM IST