INVESTIGATIONഭർത്താവിനൊപ്പം രാത്രി നടത്തം, ഇരുട്ടിൽ കാത്തുനിന്ന് കാമുകനും സംഘവും; പ്ലാൻ നടപ്പാക്കിയതോടെ സ്വർണ്ണം ഊരി നൽകി കവർച്ചാ നാടകം; 'ഹിറ്റ് ആൻഡ് റൺ കേസ്' അന്വേഷണത്തിൽ ചുഴുളഴിഞ്ഞത് ഭാര്യയുടെ കൊലച്ചതി; ശരീരത്തിലെ ആ പാടുകൾ കള്ളം പൊളിച്ചു; കൊലപാതകത്തിൽ യുവതിയും കാമുകനും കുടുങ്ങിയത് ഇങ്ങനെസ്വന്തം ലേഖകൻ5 Feb 2026 12:15 PM IST