CAREഎത്ര അളവ് വരെ മദ്യം കഴിച്ചിട്ട് കാറോടിക്കാം? പുതിയ ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് നിലവില്‍ വരുമ്പോള്‍ യുകെയില്‍ കാറോടിക്കുന്ന എത്ര പേര്‍ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ട്? രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് ഡ്രൈവിങ്ങില്‍ അതി നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 9:07 AM IST
INVESTIGATIONമയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചു മാതാവ്; 61കാരി ലോറേന അരുംകൊല ചെയ്തത് മകന് കാമുകിയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് സഹികെട്ട്; ഇറ്റലിയെ നടുക്കി കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്10 Aug 2025 10:26 PM IST
SPECIAL REPORTകപ്പയിലൂടെ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ഉപേക്ഷിച്ചതോടെ ആവിയായത് കോടികള്‍; മദ്യം ഉത്പാദിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ഡിസ്റ്റിലറിയും പൂട്ടി; ഇനി കശുമാങ്ങ വാറ്റാമെന്ന് കണ്‍സ്യൂമര്‍ഫെഡ്; പഴം സംസ്കരിച്ചെടുത്താണു ഫെനി മാതൃകയിലുള്ള മദ്യം നിര്‍മിക്കുക സഹകരണ സംഘങ്ങള്‍ വഴിമറുനാടൻ മലയാളി ബ്യൂറോ9 Aug 2025 9:39 AM IST
INVESTIGATIONകൊച്ചറ ബിവറേജസ് ഔട്ട്ലെറ്റിലെ വിജിലന്‍സ് പരിശോധന; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തത് ഒതുക്കി തീര്‍ക്കാന്‍ നീക്കം; വകുപ്പുതല നടപടികളില്‍ ഒതുക്കാന്‍ വിജിലന്‍സിന് മേലും സമ്മര്ദംശ്രീലാല് വാസുദേവന്‍20 July 2025 9:50 AM IST
INVESTIGATIONഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പമ്പ പോലീസിന്റെ പിടിയില്‍; അറസ്റ്റിലായത് മദ്യം ഒഴിച്ചു കൊടുക്കുന്നതിനിടെ; ലോറന് ശബരിമലയിലെ ഡോളി തൊഴിലാളികള്‍ക്കും ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ഫോണില്‍ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിച്ചുശ്രീലാല് വാസുദേവന്‍5 Jun 2025 11:49 AM IST
INVESTIGATION'ബെറ്റ് വെയ്ക്കണ..ഇതൊക്കെ എന്ത് നുമ്മ കാണിച്ച് തരാം..!'; കൂട്ടുകാർക്കിടയിൽ നെഞ്ചുവിരിച്ച് നിന്ന് യുവാവ്; തോറ്റ് പിന്മാറാൻ 'ഈഗോ' സമ്മതിക്കുന്നില്ല; 20 മിനിറ്റിൽ അകത്താക്കിയത് രണ്ടു ഫുൾ ബോട്ടിൽ; കൈയ്യടികളും ആർപ്പുവിളികൾക്കുമിടെ ഇൻഫ്ലുവൻസറുടെ അവസ്ഥ കണ്ട ആളുകൾക്ക് ഭയം!മറുനാടൻ മലയാളി ബ്യൂറോ25 May 2025 8:57 PM IST
Right 1ക്വാര്‍ട്ടര്‍ എന്ന വിളിപ്പേരില്‍ 180 എംഎല് പ്ലാസ്റ്റിക് ബോട്ടിലിലെ മദ്യ വിതരണം 2019ലെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധം; പരാതിക്കാരന്റെ വാദങ്ങള്‍ നിയമപരമായി പരിഗണിച്ച് രണ്ട് മാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി; വീണ്ടും പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം ചര്‍ച്ചകളിലേക്ക്; ബിവറേജസില്‍ 'ക്വാര്‍ട്ടറിന്' നിരോധന വരുമോ?സ്വന്തം ലേഖകൻ21 May 2025 3:57 PM IST
INVESTIGATION'ഇതൊക്കെ...എന്ത് നിസ്സാരം'; ബെറ്റ് വെച്ചതും ഈഗോ വർക്ക് ഔട്ടായി; കൂട്ടുകാർക്ക് മുൻപിൽ തലകുനിക്കാൻ തയ്യാറായില്ല; വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കുടിച്ച് തീർത്തു; കണ്ടുനിന്നവരുടെ കിളി പോയി; പിന്നാലെ യുവാവിന് സംഭവിച്ചത്; തലയിൽ കൈവച്ച് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ1 May 2025 11:32 AM IST
KERALAMവെള്ളം പോലും ചേര്‍ക്കാതെ മദ്യം കഴിച്ച് 15 വയസ്സുകാര്‍; പിന്നാലെ അവശ നിലയിലായ വിദ്യാര്‍ത്ഥികളെ അശൂപത്രിയിലെത്തിച്ച് പോലിസ്: വാങ്ങി നല്കിയ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ4 April 2025 7:37 AM IST
KERALAMഞങ്ങളാരും ഒരു തുള്ളി മദ്യം പോലും ഇതുുവരെ കഴിച്ചിട്ടില്ല; മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും; ലഹരി ഉപയോഗത്തെ ശക്തിയായി എതിര്‍ക്കണമെന്നും എം വി ഗേവിന്ദന്മറുനാടൻ മലയാളി ബ്യൂറോ3 March 2025 11:37 PM IST
KERALAMആശാൻ കളത്തിലിറങ്ങുന്നത് ഡ്രൈ ഡേയിൽ; ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കുമ്പോൾ കച്ചവടം തുടങ്ങും; പരിശോധനയിൽ പൊക്കി; സൂക്ഷിച്ചുവെച്ചിരുന്ന മദ്യവുമായി ഒരാൾ പിടിയിൽസ്വന്തം ലേഖകൻ2 March 2025 7:36 PM IST
Newsമദ്യം വിളമ്പുന്നതിന്റെയും കുപ്പികളുടെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിട്ടു; ഇടുക്കിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്ശശ്രീലാല് വാസുദേവന്‍8 Sept 2024 10:49 AM IST