You Searched For "മനുഷ്യാവകാശ കമ്മീഷൻ"

ട്രെയിനിൽ രണ്ട് പേർ മദ്യപിച്ചു പ്രശ്നമുണ്ടാക്കി; യാത്രക്കാരുടെ സുരക്ഷയെ കരുതി ഇടപെട്ടതെന്ന് എഎസ്ഐ; ഒരു യാത്രക്കാരൻ പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു; ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തു വീണതും ഷൂസുകൊണ്ട് ചവിട്ടിയതും; റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട്ടു നൽകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഏത് അഭിഭാഷകനെയും സ്വതസിദ്ധമായ ശൈലിയിൽ സർ എന്ന് അഭിസംബോധന ചെയ്ത ചീഫ് ജസ്റ്റീസ്; കേരള ഹൈക്കോടതിയെ ആധുനീകരിച്ച നേതൃത്വം; വിരമിക്കുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി മദ്രാസ് ഹൈക്കോടതിയിലെ മുൻ അഭിഭാഷകൻ എത്തിയേക്കും; ചീഫ് ജസ്റ്റീസ് മണികുമാർ വിരമിക്കുമ്പോൾ
വലത്തൂടെയോ ഇടത്തൂടെയോ ചീറിപ്പാഞ്ഞുവന്ന് ഒന്ന് വെട്ടിച്ച് കുതിച്ചുപൊങ്ങി പാഞ്ഞുപോകുന്ന സൂപ്പർ ബൈക്കുകൾ; മത്സരയോട്ടത്തിൽ ന്യൂജെൻകാർക്ക് കമ്പം കൂടുമ്പോൾ നിരത്തുകളിൽ ചോരപ്പുഴ; തിരുവല്ലം ബൈപാസിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് 1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവാസാക്കി നിൻജ; സൂപ്പർ ബൈക്കുകൾക്ക് പൂട്ടുവീഴുന്നു