SPECIAL REPORT'500 ലോക്കല്‍ ബസ് പണിതീര്‍ത്ത് കുട്ടപ്പനാക്കിയിട്ടുണ്ട്; ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കും; സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും'; ബസ് ഉടമകള്‍ക്ക് താക്കീതുമായി മന്ത്രി ഗണേശ് കുമാര്സ്വന്തം ലേഖകൻ18 Aug 2025 4:28 PM IST
SPECIAL REPORTജീവനക്കാരെല്ലാം സന്തുഷ്ടര്‍; പൊതു പണിമുടക്കില്‍ എന്റെ ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് ഗതാഗതമന്ത്രി; സമര നോട്ടീസ് കിട്ടിയിട്ടില്ലെന്നും മന്ത്രിയുടെ പ്രഖ്യാപനം; അത് കള്ളമെന്ന് സിഐടിയുവും എഐടിയുസിയും; കേന്ദ്രത്തിനെതിരായ സമരത്തില്‍ കെ എസ് ആര് ടി സി ജീവനക്കാരും അണിനിരക്കും; ഇടതിനെ ഞെട്ടിച്ച് ഗണേഷന്റെ സമര വിരുദ്ധ ചിന്തമറുനാടൻ മലയാളി ബ്യൂറോ8 July 2025 11:35 AM IST
SPECIAL REPORT'താനെന്ത് പൊട്ടനാടോ എന്ന് തിരിച്ചു ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്ന് പേടിച്ചിട്ട്'; കാറില്‍ കുട്ടികളുടെ സീറ്റ് വിഷയത്തില്‍ ഗണേഷ് കുമാറിനെതിരെ നാറ്റ്പാക് ഉദ്യോഗസ്ഥന്; വിവാദമായതോടെ മാപ്പ് പറഞ്ഞുസ്വന്തം ലേഖകൻ11 Oct 2024 1:44 PM IST