Politicsമന്ത്രിസഭാ രൂപീകരണ ചർച്ചയിൽ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ജോസ് കെ മാണി; തടസ്സം അറിയിച്ച് പിണറായിയും കോടിയേരിയും; ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നൽകാമെന്നും ഓഫർ; ജെഡിഎസും എൽജെഡിയും ഒന്നിച്ചാൽ മാത്രം മന്ത്രി സ്ഥാനമെന്ന് ആവർത്തിച്ചു സിപിഎം; ഘടക കക്ഷികളുമായി ചർച്ചകൾ തുടരുന്നുമറുനാടന് മലയാളി10 May 2021 1:51 PM IST
Politicsകെ കെ ശൈലജ കടക്ക് പുറത്ത്! രണ്ടാം പിണറായി മന്ത്രിസഭയിൽ കഴിഞ്ഞ തവണത്തെ ഏറ്റവും മികച്ച മന്ത്രിയില്ല; ടീച്ചർക്ക് മാത്രമായി പ്രത്യേക ഇളവ് നൽകേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം; എം ബി രാജേഷ് സ്പീക്കറാകും; സജി ചെറിയാനും വി ശിവൻകുട്ടിയും ആർ ബിന്ദുവും വീണ ജോർജ്ജും മുഹമ്മദ് റിയാസും മന്ത്രിമാർ; ഇനി എല്ലാം ക്യാപ്ടന്റെ സർവ്വാധിപത്യത്തിൽമറുനാടന് മലയാളി18 May 2021 1:03 PM IST
Politicsഇടുക്കി പിടിക്കാൻ കെ എം മാണി മലകയറ്റി വിട്ട പാലാക്കാരൻ മലയോരവാസികളുടെ പ്രിയങ്കരനായി; രണ്ട് പതിറ്റാണ്ടായി ഇടുക്കിയുടെ നാഥനായി തുടരുന്നത് വ്യക്തിബന്ധങ്ങളുടെ മികവിൽ; മാണിയുടെ വേർപാടിനു ജോസ് കെ മാണിക്ക് പിന്നിൽ അടിയുറച്ചു നിന്ന റോഷിക്ക് ലഭിച്ച മന്ത്രിസ്ഥാനം അർഹതക്കുള്ള അംഗീകാരംമറുനാടന് മലയാളി19 May 2021 12:18 PM IST
Marketing Featureഅടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം: പ്രതി സ്ഥാനത്തുള്ള ജോസ് ബാബുവിനെ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫാക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് കത്ത്; ജോയലിന്റെ പിതാവിന്റെ കത്തിനെ തുടർന്ന് ഒഴിവാക്കി; ജോലി തട്ടിപ്പുകാരി ജയസൂര്യയെ കുറിച്ച് ജോയലിന് അറിയാമായിരുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങളെന്നും വെളിപ്പെടുത്തൽമറുനാടന് മലയാളി17 Jun 2021 11:05 AM IST
AUTOMOBILEബാബരി തകർച്ചയിൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭരണഘടനയും പേരും നൽകിയത് ഇഎംഎസ്; കാൽനൂറ്റാണ്ടിന് ശേഷം ഇടതുമുന്നണിയിൽ കയറിയത് രണ്ട് വർഷങ്ങൾക്ക് മുമ്പ്; കർണാടകയിലും തമിഴ്‌നാട്ടിലും എംഎൽഎമർ ഉണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ വേരുള്ളത് കേരളത്തിൽ; അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനത്തിൽ അടിച്ചു പിരിയുന്ന ഐഎൻഎല്ലിന്റെ കഥജാസിം മൊയ്തീൻ25 July 2021 9:49 PM IST