SPECIAL REPORT'കോവിഡ് ബാധിതനായപ്പോൾ തൃണമൂലിലെ ആരും അന്വേഷിച്ചില്ല; പക്ഷേ അമിത് ഷാ രണ്ടുതവണ വിളിച്ചു; അദ്ദേഹം മൂത്ത സഹോദരന് തുല്യം; ഒരാൾ കെട്ടിപ്പടുത്തതല്ല തൃണമൂൽ കോൺഗ്രസ്'; ബിജെപിയിൽ ചേർന്നതിന് പിന്നാലെ മമതയെ വിമർശിച്ച് സുവേന്ദു അധികാരി; മുൻ വലംകൈയും നന്ദിഗ്രാം സമരനായകനുമായ നേതാവിന്റെ കാലുമാറ്റം ദീദിയുടെ പതനത്തിന്റെ തുടക്കമോ?മറുനാടന് ഡെസ്ക്19 Dec 2020 3:12 PM
Politicsകോവിഡ് വാക്‌സിൻ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കും; ബംഗാൾ ജനത മോഹിക്കുന്നത് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ; ബിജെപി ജയിച്ചാൽ ആരാകും അടുത്ത ബംഗാൾ മുഖ്യമന്ത്രി? പടുകൂറ്റൻ റാലിക്ക് പിന്നാലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മറുപടിയുമായി അമിത്ഷാമറുനാടന് മലയാളി20 Dec 2020 2:02 PM
Politicsതൃണമൂൽ കോൺഗ്രസിനെയങ്ങ് വാങ്ങിക്കളയാമെന്ന് വ്യാമോഹിക്കേണ്ട; അമിത് ഷായ്ക്ക് മറുപടിയുമായി മമതമറുനാടന് ഡെസ്ക്29 Dec 2020 4:22 PM
Politicsമറ്റ് പാർട്ടികളിലെ അഴിമതിക്കാരായ നേതാക്കളെ വെളുപ്പിച്ചെടുത്ത് മഹാന്മാരായും പുണ്യാത്മാക്കളായും അവതരിപ്പിക്കുന്ന വാഷിംഗ് മെഷീൻ; ബിജെപിയെ പരിഹസിച്ച് മമത ബാനർജിമറുനാടന് ഡെസ്ക്11 Jan 2021 12:11 PM
Politicsനന്ദിഗ്രാം തന്റെ ഭാഗ്യദേശമാണെന്ന് മമത ബാനർജി; നന്ദിഗ്രാം സമരനായകനും പഴയ സഹപ്രവർത്തകനുമായ സുവേന്ദു അധികാരിയെ നേരിടാൻ താൻ നേരിട്ടെത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി; ബംഗാൾ പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ചെറുക്കാൻ മമതയുടെ നീക്കം ഇങ്ങനെമറുനാടന് ഡെസ്ക്18 Jan 2021 9:51 AM
Politicsവോട്ട് ചെയ്യാൻ ആരെങ്കിലും പണം തരുന്നുണ്ടെങ്കിൽ അത് വാങ്ങണമെന്ന് മമത ബാനർജി; നിങ്ങളുടെ വോട്ടിന് വേണ്ടി ബിജെപി വരുമ്പോൾ അവരെ ചവിട്ടി പുറത്താക്കണമെന്നും നിർദ്ദേശം; മാവോയിസ്റ്റുകളെക്കാൾ അപകടകാരികൾ ബിജെപിയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമറുനാടന് ഡെസ്ക്19 Jan 2021 11:24 AM
Politicsഓപ്പറേഷൻ ലോട്ടസിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; തൃണമൂൽ നേതാവ് അരിന്ദം ഭട്ടാചാര്യ എംഎൽഎയും പാർട്ടി വിടുന്നു; ബിജെപിയിൽ ചേരേണ്ടവർക്ക് പോകാമെന്നും അതുകൊണ്ടൊന്നും ആർക്ക് മുന്നിലും തലകുനിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടും കൊഴിഞ്ഞു പോക്ക് തടയാനാകാതെ മമതമറുനാടന് മലയാളി20 Jan 2021 11:24 AM
Politicsഒരു ഭാഗത്ത് ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ്; മറുഭാഗത്ത് ശക്തമാകുന്ന മുസ്ലിം രാഷ്ട്രീയം; മുതിർന്ന തൃണമൂൽ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ മുസ്ലിം വോട്ടുകൾ ചോർത്താൻ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട്; പശ്ചിമ ബംഗാളിൽ മമതയെ കാത്തിരിക്കുന്നത് നാണംകെട്ട തോൽവിയോ?മറുനാടന് മലയാളി23 Jan 2021 4:36 AM
SPECIAL REPORTനേതാജി അനുസ്മരണത്തിൽ പ്രസംഗിക്കാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾ മുഴക്കി കാണികൾ; 'സർക്കാർ പരിപാടിക്ക് അന്തസ്സുണ്ടാകണം.. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല, ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല' എന്നു പറഞ്ഞ് പ്രസംഗം നിർത്തി മമത ബാനർജി; പ്രധാനമന്ത്രിയുള്ള വേദിയിൽ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതിഷേധംമറുനാടന് ഡെസ്ക്23 Jan 2021 1:44 PM
Uncategorizedഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങൾ വേണം; പാർലമെന്റ് സമ്മേളനങ്ങൾ എന്തുകൊണ്ടാണ് ഡൽഹിയിൽ മാത്രം നടക്കുന്നത്? നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെ 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ചും മമതയുടെ പ്രതിഷേധംസ്വന്തം ലേഖകൻ24 Jan 2021 1:14 AM
Politicsനേതാജി അനുസ്മരണ യോഗത്തിലും ജയ് ശ്രീറാം വിളികളോടെ ബിജെപി പ്രവർത്തകർ; പ്രതിഷേധിച്ച് വേദിവിട്ട് മമത ബാനർജി; പശ്ചിമ ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദം ഇങ്ങനെമറുനാടന് മലയാളി25 Jan 2021 8:42 AM
Uncategorizedഓപ്പറേഷൻ ലോട്ടസിൽ പെട്ടവരെല്ലാം പോട്ടെ; ബംഗാളിന്റെ ദീദി ഇപ്പോഴും കൂളാണ്; വിവാഹാഘോഷത്തിൽ പങ്കെടുത്ത് നൃത്തം വെക്കുന്ന മമത ബാനർജിയുടെ വീഡിയോ കാണാംമറുനാടന് മലയാളി2 Feb 2021 11:00 AM