NATIONALഞങ്ങൾക്ക് കലാപങ്ങൾ വേണ്ട; ഇതൊക്കെ പുറത്തുനിന്നുള്ളവർ ആസൂത്രണം ചെയ്തത്; കുറ്റക്കാരെ ഉടൻ കണ്ടെത്തും; മുർഷിദാബാദിലെ അക്രമങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി മമതസ്വന്തം ലേഖകൻ22 April 2025 8:30 PM IST
NATIONALനിങ്ങള്‍ക്ക് ബംഗ്ലാദേശിലെ സാഹചര്യം അറിയില്ലേ?; വഖഫ് ഭേദഗതിയില്‍ ഇത്രതിടുക്കം കാണിച്ചത് ആർക്ക് വേണ്ടി?; ബംഗ്ലാദേശികൾ നുഴഞ്ഞുകയറിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി കേന്ദ്രമാണ്; കാരണം അതിർത്തി സംരക്ഷിക്കേണ്ടത് ബിഎസ്എഫ് ആണ്; ഇതൊക്കെ ആസൂത്രണം ചെയ്തതാണ്; മുര്‍ഷിദാബാദിലെ സംഘർഷങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി മമത; ന്യായികരിച്ച് മറുപടി!മറുനാടൻ മലയാളി ബ്യൂറോ16 April 2025 6:58 PM IST
NATIONALദയവായി എല്ലാവരും ശാന്തത പാലിക്കുക; മതത്തിന്റെ പേരിൽ ഒരു അനീതിപരമായ പെരുമാറ്റത്തിലും ഏർപ്പെടരുത്; കലാപങ്ങൾ ഉണ്ടാക്കരുത്; വഖഫ് വിഷയത്തിൽ തുറന്നടിച്ച് മമത ബാനർജിസ്വന്തം ലേഖകൻ13 April 2025 6:30 PM IST
Uncategorizedജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റി വെക്കണമെന്ന് മമത ബാനർജി; ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും ബംഗാൾ മുഖ്യമന്ത്രിമറുനാടന് ഡെസ്ക്24 Aug 2020 4:25 PM IST
Politicsകോവിഡ് വ്യാപനമേറുമ്പോൾ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്തുന്നത് വലിയ അപകടം; പരീക്ഷകൾ നീട്ടിവയ്ക്കാൻ തയ്യാറാവുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണം; ഈ വർഷത്തെ 14 % ജിഎസ്ടി നഷ്ടപരിഹാരം നൽകാതെ കേന്ദ്രം സംസ്ഥാനങ്ങളെ വഞ്ചിക്കുന്നു; മോദിസർക്കാരിനെതിരെ ഒന്നിച്ചുപോരാടണമെന്നും സോണിയ ഗാന്ധിയുടെ യോഗത്തിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ; യോഗത്തിലേക്ക് ക്ഷണിച്ചിട്ടും പങ്കെടുക്കാതെ നീരസം പ്രകടിപ്പിച്ച് പിണറായി വിജയൻമറുനാടന് ഡെസ്ക്26 Aug 2020 5:21 PM IST
Politicsഓഗസറ്റ് അഞ്ചിന് ലോക് ഡൗൺ പ്രഖ്യാപിച്ചത് സാധാരണ ജനങ്ങൾ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ; ജൂലൈ 30ന് നിയന്ത്രണങ്ങൽ പിൻവലിച്ചത് ബക്രീദ് ആഘോഷത്തിന് അവസരം നൽകാൻ; മമത ബാനർജി സർക്കാരിന് ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണെന്ന് ജെ.പി.നഡ്ഡ; ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഹിന്ദുത്വം ഉയർത്തി ബിജെപി ദേശീയ അധ്യക്ഷൻമറുനാടന് ഡെസ്ക്11 Sept 2020 2:25 PM IST
Uncategorizedപശ്ചിമ ബംഗാൾ കശ്മീരിനെക്കാൾ മോശം; രാജ്യവിരുദ്ധരുടെയും ഭീകരവാദികളുടെയും താവളം; മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്സ്വന്തം ലേഖകൻ15 Nov 2020 5:06 PM IST
Uncategorizedകർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചില്ലില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം; മുന്നറിയിപ്പുമായി മമത ബാനർജിമറുനാടന് ഡെസ്ക്3 Dec 2020 4:22 PM IST
SPECIAL REPORTആംബുലൻസിൽ ചായയും ലഘുഭക്ഷണവും; നിലാപാട് മയപ്പെടുത്താതെ കർഷകർ; പ്രതിഷേധം കടുത്തതോടെ ഡൽഹിയെ വളഞ്ഞ് 3 ലക്ഷം കർഷകർ; സർക്കാരിന് ആരോടും ശത്രുതയില്ലെന്ന് മന്ത്രിയുടെ പ്രതികരണവും; പ്രശ്നപരിഹാര ചർച്ചകൾ ഫലം കാണാതായതോടെ ഡൽഹിയിലെ കർഷക സമരം കൂടുതൽ തീവ്രമാകുന്നുന്യൂസ് ഡെസ്ക്4 Dec 2020 11:08 AM IST
Uncategorizedഹെൽമെറ്റ് ഇല്ലെങ്കിൽ പെട്രോളുമില്ല; നിർദേശവുമായി കൊൽക്കത്ത പൊലീസ്സ്വന്തം ലേഖകൻ5 Dec 2020 5:57 PM IST
Politicsബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കിമറുനാടന് ഡെസ്ക്6 Dec 2020 4:37 PM IST
Politicsഇത്തരം നാടകങ്ങളിലൂടെയാണ് ഹിറ്റ്ലർ ഹിറ്റ്ലറും മുസ്സോളിനി മുസ്സോളിനിയുമായത്; സായുധ സേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്നവർ എന്തിനാണ് ഇത്ര ഭയക്കുന്നത് എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; നഡ്ഡയുൾപ്പെടുന്ന സംഘത്തെ കാത്ത് നിന്ന് ആക്രമിച്ചതാരാണെന്ന് ഉപഗ്രഹസഹായത്തോടെ പ്രധാനമന്ത്രി കണ്ടെത്തണമെന്നും മമത ബാനർജിമറുനാടന് ഡെസ്ക്11 Dec 2020 2:18 PM IST