Uncategorizedഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങൾ വേണം; പാർലമെന്റ് സമ്മേളനങ്ങൾ എന്തുകൊണ്ടാണ് ഡൽഹിയിൽ മാത്രം നടക്കുന്നത്? നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെ 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ചും മമതയുടെ പ്രതിഷേധംസ്വന്തം ലേഖകൻ24 Jan 2021 6:44 AM IST
Politicsനേതാജി അനുസ്മരണ യോഗത്തിലും ജയ് ശ്രീറാം വിളികളോടെ ബിജെപി പ്രവർത്തകർ; പ്രതിഷേധിച്ച് വേദിവിട്ട് മമത ബാനർജി; പശ്ചിമ ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദം ഇങ്ങനെമറുനാടന് മലയാളി25 Jan 2021 2:12 PM IST
Uncategorizedഓപ്പറേഷൻ ലോട്ടസിൽ പെട്ടവരെല്ലാം പോട്ടെ; ബംഗാളിന്റെ ദീദി ഇപ്പോഴും കൂളാണ്; വിവാഹാഘോഷത്തിൽ പങ്കെടുത്ത് നൃത്തം വെക്കുന്ന മമത ബാനർജിയുടെ വീഡിയോ കാണാംമറുനാടന് മലയാളി2 Feb 2021 4:30 PM IST
Politicsബിജെപിയുടെ പരിവർത്തൻ യാത്രക്ക് ബദലായി മമതയുടെ ജനസമർത്ഥൻ യാത്ര; ഫെബ്രുവരി ആറിന് തങ്ങളുടെ ശക്തി ബിജെപിക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ തൃണമൂൽ കോൺഗ്രസിന്റെ യുവജന വിഭാഗം; ബംഗാളിൽ നടക്കുന്നത് ജീവന്മരണ പോരാട്ടംമറുനാടന് മലയാളി5 Feb 2021 5:36 PM IST
Politicsബംഗാളികൾക്ക് ഇപ്പോഴുമിഷ്ടം ദീദിയെ തന്നെ; മമത ബാനർജി മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നത് 54.3 ശതമാനം ആളുകൾ; ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ പിന്തുണയ്ക്കുന്നത് 22.6 ശതമാനം പേർ; ടൈംസ് നൗ- സീ വോട്ടർ സർവ്വേ ഫലം ഇങ്ങനെമറുനാടന് മലയാളി6 Feb 2021 10:10 PM IST
Politicsറോയൽ ബംഗാൾ കടുവയെപ്പോലെ തല ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കും; ഒന്നിനെയും ഭയപ്പെടുന്ന ആളല്ല താനെന്നും മമത ബാനർജി; ബിജെപിയുടെ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമറുനാടന് മലയാളി10 Feb 2021 1:02 PM IST
Uncategorizedമമതയും ജയ് ശ്രീറാം വിളിക്കുമെന്ന് അമിത് ഷ; ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ ദീദിയുടെ ഗുണ്ടകൾക്ക് കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി; അമിത്ഷായുടെ പ്രതികരണം കൂച്ച്ബഹ്റിലെ റാലിക്കിടെസ്വന്തം ലേഖകൻ11 Feb 2021 2:36 PM IST
Politicsനിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനർജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന് അമിത് ഷാ; ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് മമതയും; ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ വാക് പോര് കടുക്കുന്നുമറുനാടന് മലയാളി11 Feb 2021 6:57 PM IST
Politicsകോവിഡ് വാക്‌സിനേഷൻ പൂർത്തിയായാൽ ഉടൻ പൗരത്വഭേദഗതി നിയമം നടപ്പാക്കും; ന്യൂനപക്ഷങ്ങളുടെ പൗരത്വപദവിയെ നിയമം ഒരുതരത്തിലും ബാധിക്കില്ല; മമത ദീദിക്ക് ഇനി നിയമത്തെ എതിർക്കാൻ കഴിയില്ലെന്നും അമിത് ഷാ; ദീദിയുടെ ക്യാമ്പിലേക്ക് പോര് നയിച്ച് ഷാമറുനാടന് ഡെസ്ക്11 Feb 2021 9:34 PM IST
Politicsമമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കലെന്ന് അമിത്ഷാ; ആദ്യം മകന്റെ കാര്യം പറയൂ, അവന് എവിടെ നിന്നാണ് ഇത്രത്തോളം പണമെന്ന് തിരിച്ചടിച്ചു മമത ബാനർജിയും; ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകുമെന്നും ബംഗാൾ മുഖ്യമന്ത്രിയുടെ താക്കീത്; ബംഗാളിൽ പോരുമുറുകുമ്പോൾ നേതാക്കൾ ഹൈ വോൾട്ടേജിൽമറുനാടന് ഡെസ്ക്12 Feb 2021 12:03 PM IST
Politicsനൊബേൽ സമ്മാനമൊഴികെ മറ്റെല്ലാം മമതാ ബാനർജി ആ വഞ്ചകന് നൽകി; ലോക്സഭയിലേക്ക് തോറ്റപ്പോൾ രാജ്യസഭയിലേക്കയച്ചു; രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ടിഎംസി നേതാവ് മദൻ മിത്ര; ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാധ്യതയുണ്ടെന്നും വിശദീകരണംമറുനാടന് മലയാളി13 Feb 2021 12:18 PM IST
Uncategorizedകൽക്കരി കള്ളക്കടത്ത് കേസിൽ മമത ബാനർജിയുടെ അനന്തരവനെ കുരുക്കാൻ സിബിഐ; അഭിഷേകിന്റെ വീട്ടിൽ സിബിഐ എത്തി; ഭാര്യ രുജിറ നരുലയ്ക്ക് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് സിബിഐ. നോട്ടീസ് നൽകിമറുനാടന് ഡെസ്ക്21 Feb 2021 4:00 PM IST