Politicsമമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കലെന്ന് അമിത്ഷാ; ആദ്യം മകന്റെ കാര്യം പറയൂ, അവന് എവിടെ നിന്നാണ് ഇത്രത്തോളം പണമെന്ന് തിരിച്ചടിച്ചു മമത ബാനർജിയും; ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകുമെന്നും ബംഗാൾ മുഖ്യമന്ത്രിയുടെ താക്കീത്; ബംഗാളിൽ പോരുമുറുകുമ്പോൾ നേതാക്കൾ ഹൈ വോൾട്ടേജിൽമറുനാടന് ഡെസ്ക്12 Feb 2021 12:03 PM IST
Politicsനൊബേൽ സമ്മാനമൊഴികെ മറ്റെല്ലാം മമതാ ബാനർജി ആ വഞ്ചകന് നൽകി; ലോക്സഭയിലേക്ക് തോറ്റപ്പോൾ രാജ്യസഭയിലേക്കയച്ചു; രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ടിഎംസി നേതാവ് മദൻ മിത്ര; ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാധ്യതയുണ്ടെന്നും വിശദീകരണംമറുനാടന് മലയാളി13 Feb 2021 12:18 PM IST
Uncategorizedകൽക്കരി കള്ളക്കടത്ത് കേസിൽ മമത ബാനർജിയുടെ അനന്തരവനെ കുരുക്കാൻ സിബിഐ; അഭിഷേകിന്റെ വീട്ടിൽ സിബിഐ എത്തി; ഭാര്യ രുജിറ നരുലയ്ക്ക് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് സിബിഐ. നോട്ടീസ് നൽകിമറുനാടന് ഡെസ്ക്21 Feb 2021 4:00 PM IST
SPECIAL REPORTഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; ഇലക്ട്രിക് സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ചത് അഞ്ച് കിലോമീറ്റർ; മമത ബാനർജിയുടെ പ്രതിഷേധത്തിന്റെ വീഡിയോ കാണാംമറുനാടന് മലയാളി25 Feb 2021 2:08 PM IST
ELECTIONSഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കുന്നതിനിടെ തെന്നിവീഴാൻ പോയെങ്കിലും ബാലൻസ് തിരിച്ചുപിടിക്കുന്ന ദീദിയുടെ വീഡിയോ വൈറലായത് അടുത്തിടെ; മെയ് രണ്ടിന് ബംഗാളിൽ വോട്ടെണ്ണുമ്പോൾ മമത വാഴുമോ വീഴുമോ? ബാലൻസ് തെറ്റുമെന്ന് ഉറപ്പിച്ച് അമിത് ഷായുടെ ഓപ്പറേഷൻ ലോട്ടസ്; ബംഗാൾ യുദ്ധം ക്ലൈമാക്സിലേക്ക്മറുനാടന് മലയാളി26 Feb 2021 8:30 PM IST
Politicsതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് കുടപിടിക്കുകയാണെന്ന് മമത ബാനർജി; ആദ്യഘട്ട വോട്ടെടുപ്പിലെ ക്രമീകരണങ്ങൾ ഇതുവരെ അറിയിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കമ്മീഷനും; പശ്ചിമ ബംഗാളിൽ മമത-തെരഞ്ഞെടുപ്പ് കമ്മീഷൻ പോരുംമറുനാടന് മലയാളി27 Feb 2021 2:19 PM IST
Politicsമറാത്ത മണ്ണിൽ ചങ്ങാതി കോൺഗ്രസ് എങ്കിലും ശിവസേനക്ക് ബംഗാളിലെ ഹീറോ ദീദി തന്നെ; തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പിന്തുണ തൃണമൂലിനെന്ന് സഞ്ജയ് റാവത്ത്; യഥാർഥ ബംഗാൾ കടുവ മമതയെന്നും ശിവസേന നേതാവ്മറുനാടന് മലയാളി4 March 2021 3:18 PM IST
Politicsരാജ്യത്തിന്റെ പേരും ഒരു ദിവസം മോദി എന്നാക്കും..ആ ദിവസം അകലെയല്ല; 294 മണ്ഡലങ്ങളിലും മത്സരം ബിജെപിയും താനും തമ്മിൽ; പാർട്ടിയിൽ നിന്ന് ചോർച്ച തുടരുമ്പോഴും മുന്നിൽ നിന്ന് പോര് നയിച്ച് മമത ബാനർജി; തൃണമൂൽ സ്ഥാനാർത്ഥിയും നാല് സിറ്റിങ് എംഎൽഎമാരും ബിജെപിയിൽ ചേർന്നുമറുനാടന് മലയാളി8 March 2021 7:10 PM IST
Politicsബ്രാഹ്മണ കുലത്തിൽ ജനിച്ച തന്നെ ഹിന്ദുധർമ്മം പഠിപ്പിക്കേണ്ടെന്ന് മമത ബാനർജി; സ്വന്തം ആത്മാവ് വിൽപന നടത്തിയ ചിലർ വർഗീയ കാർഡിറക്കി നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രിമറുനാടന് മലയാളി9 March 2021 10:39 PM IST
Politicsക്ഷേത്രത്തിലാണോ പള്ളിയിലാണോ പോകേണ്ടതെന്ന് അവർക്ക് അറിയില്ല; തെരഞ്ഞെടുപ്പ് അടുത്തതോടെ മമത ആകെ പരിഭ്രമിച്ചിരിക്കുകയാണെന്നും ഗിരിരാജ് സിങ്; താനും ഹിന്ദുവെന്ന മമതയുടെ പ്രസ്താവനയെ പരിഹസിച്ച് കേന്ദ്രമന്ത്രിമറുനാടന് മലയാളി10 March 2021 2:32 PM IST
Politicsചെരിപ്പൂരാതെ ക്ഷേത്ര സന്ദർശനം നടത്തിയയാളാണ് മമത ബാനർജിയെന്ന് സുവേന്ദു അധികാരി; ഇൻഷാ അല്ലാഹ് പറയുന്നതും ഇപ്പോൾ അവർ നിർത്തിയെന്നും പരിഹാസം; എന്തിനാണ് തന്റെയുള്ളിലെ ഹിന്ദു വികാരത്തെ മമത ഇപ്പോൾ പുറത്തെടുത്തതെന്നും ബിജെപി നേതാവ്മറുനാടന് മലയാളി10 March 2021 3:16 PM IST
Politicsശിവക്ഷേത്രത്തിലെ പ്രാർത്ഥനക്ക് പിന്നാലെ രണ്ട് കിലോമീറ്റർ റോഡ് ഷോയും; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് പാർട്ടി ജനറൽ സെക്രട്ടറി സുബ്രതാ ബക്ഷിക്കൊപ്പം; താൻ തെരുവിൽ പോരാടി വന്നവളാണെന്ന് മമത ബാനർജിമറുനാടന് മലയാളി10 March 2021 4:17 PM IST