You Searched For "മമത ബാനർജി"

മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണം ശക്തമായ ഗൂഢാലോചനയുടെ ഫലം; ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂൽ കോൺ​ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പാർട്ടി നേതൃത്വം
ദുർ​ഗാ സ്തുതി ചൊല്ലി പ്രതികാര ദുർ​ഗയായി മമത ബാനർജി; തന്നെ കൊലപ്പെടുത്തി അധികാരം പിടിക്കാമെന്ന് ബിജെപി കരുതുന്നുണ്ടോ എന്നും പശ്ചിമബം​ഗാൾ മുഖ്യമന്ത്രി; ബംഗാളിലെ ജനങ്ങൾ ബിജെപിയോട് പകരം വീട്ടാൻ കാത്തിരിക്കുകയാണെന്നും മുന്നറിയിപ്പ്
ബട്‌ല ഹൗസ് ഏറ്റുമുട്ടൽ പ്രതിക്ക് വധശിക്ഷ; മമത ബാനർജി എപ്പോഴാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിക്ക് വിനയാകുന്നത് പഴയ പ്രഖ്യാപനം
ദുര്യോധനനും ദുശ്ശാസനനും നമുക്ക് വേണ്ട; ബിജെപിയോട് യാത്രാമംഗളങ്ങൾ പറയൂ എന്നും മമത ബാനർജി; ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
മമത ബാനർജി പൊതുവേദികളിൽ സാരിപൊക്കി കാൽ പ്രദർശിപ്പിക്കുന്നുവെന്ന് ദിലീപ് ഘോഷ്; മുഖ്യമന്ത്രി പശ്ചിമ ബംഗാളിന്റെ സംസ്‌കാരത്തെ അപമാനിച്ചുവെന്നും ബിജെപി നേതാവ്