You Searched For "മമത ബാനർജി"

ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ബിജെപി പ്രവർത്തകരെത്തി ബൂത്തുപിടിക്കുന്നു; ഇ വി എം മെഷീൻ പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്; സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമെന്ന് മമത ബാനർജി; ബംഗാളിൽ വോട്ടെടുപ്പ് അവസാന മണിക്കൂറിൽ
കേന്ദ്ര സേനയെ തടയണമെന്ന മമതയുടെ പ്രസ്താവന തോൽവി ഭയന്നുള്ള നിരാശയെന്ന് അമിത്ഷാ; മമതയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്; ചില കാര്യങ്ങളിൽ തൃണമൂലിനേക്കാൾ മെച്ചം ഇടതെന്നും ഷാ; ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വാക്‌പോരിന് മൂർച്ച കൂടുന്നു
മോദി ഇവിടെ ജനകീയൻ; ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടർമാർ; ദലിതർ 27 ശതമാനവും; അവർ ബിജെപിക്കൊപ്പമാണ്; ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് മമത ഒപ്പംകൂട്ടിയ പ്രശാന്ത് കിഷോറിന്റെ ക്ലബ്ബ്ഹൗസ് ചാറ്റ് തിരിഞ്ഞു കൊത്തുന്നത് തൃണമൂലിനെ; നാലാംഘട്ട വോട്ടെടുപ്പിനിടെ ഓഡിയോ പുറത്തുവിട്ട് ബിജെപി
പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നത്; കേന്ദ്രസർക്കാരിനെ പരിഹസിച്ച് മമത ബാനർജി; ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്കെന്ന് ബംഗാൾ മുഖ്യമന്ത്രി
നരേന്ദ്ര മോദിയെ വേറിട്ട് നിർത്തുന്നത് അനുഭവപരിചയമെങ്കിൽ ദൗർബല്യം ഉദാരമനസ്‌കതയുടെ കുറവ്; മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല; ദീദിക്ക് ജനങ്ങളോട് സംവദിക്കാനുള്ള ശേഷിയെ എതിരാളികൾ കുറച്ചുകണ്ടു;; ബംഗാളിലെ തുടർഭരണത്തിലെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോർ പണി മതിയാക്കുന്നു
പശ്ചിമ ബംഗാളിൽ മമത വീണ്ടും മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച; അധികാരത്തിലേറുന്നത് തുടർച്ചയായി മൂന്നാം തവണ; നിയമസഭയിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പല പ്രമുഖരും തോറ്റു; പാർട്ടിയിൽ ചേക്കേറിയ നേതാക്കളെ കുറ്റപ്പെടുത്തി സംസ്ഥാന അധ്യക്ഷൻ; ബിജെപിയിലേക്ക് എത്തിയവരെ ജനം അംഗീകരിച്ചില്ലെന്ന് ദിലീപ് ഘോഷ്