You Searched For "മമത ബാനർജി"

ബം​ഗാളികൾക്ക് ഇപ്പോഴുമിഷ്ടം ദീദിയെ തന്നെ; മമത ബാനർജി മുഖ്യമന്ത്രിയായി തുടരണമെന്ന് ആ​ഗ്രഹിക്കുന്നത് 54.3 ശതമാനം ആളുകൾ; ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ പിന്തുണയ്ക്കുന്നത് 22.6 ശതമാനം പേർ; ടൈംസ് നൗ- സീ വോട്ടർ സർവ്വേ ഫലം ഇങ്ങനെ
റോയൽ ബംഗാൾ കടുവയെപ്പോലെ തല ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കും; ഒന്നിനെയും ഭയപ്പെടുന്ന ആളല്ല താനെന്നും മമത ബാനർജി; ബിജെപിയുടെ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി
മമതയും ജയ് ശ്രീറാം വിളിക്കുമെന്ന് അമിത് ഷ; ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ ദീദിയുടെ ഗുണ്ടകൾക്ക് കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി; അമിത്ഷായുടെ പ്രതികരണം കൂച്ച്ബഹ്റിലെ റാലിക്കിടെ
നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനർജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന് അമിത് ഷാ; ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് മമതയും; ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ വാക് പോര് കടുക്കുന്നു
കോവിഡ് വാക്‌സിനേഷൻ പൂർത്തിയായാൽ ഉടൻ പൗരത്വഭേദഗതി നിയമം നടപ്പാക്കും;  ന്യൂനപക്ഷങ്ങളുടെ പൗരത്വപദവിയെ നിയമം ഒരുതരത്തിലും ബാധിക്കില്ല; മമത ദീദിക്ക് ഇനി നിയമത്തെ എതിർക്കാൻ കഴിയില്ലെന്നും അമിത് ഷാ; ദീദിയുടെ ക്യാമ്പിലേക്ക് പോര് നയിച്ച് ഷാ
മമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കലെന്ന് അമിത്ഷാ; ആദ്യം മകന്റെ കാര്യം പറയൂ, അവന് എവിടെ നിന്നാണ്  ഇത്രത്തോളം പണമെന്ന് തിരിച്ചടിച്ചു മമത ബാനർജിയും;  ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകുമെന്നും ബംഗാൾ മുഖ്യമന്ത്രിയുടെ താക്കീത്; ബംഗാളിൽ പോരുമുറുകുമ്പോൾ നേതാക്കൾ ഹൈ വോൾട്ടേജിൽ
നൊബേൽ സമ്മാനമൊഴികെ മറ്റെല്ലാം മമതാ ബാനർജി ആ വഞ്ചകന് നൽകി; ലോക്സഭയിലേക്ക് തോറ്റപ്പോൾ രാജ്യസഭയിലേക്കയച്ചു; രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ടിഎംസി നേതാവ് മദൻ മിത്ര; ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാധ്യതയുണ്ടെന്നും വിശദീകരണം
കൽക്കരി കള്ളക്കടത്ത് കേസിൽ മമത ബാനർജിയുടെ അനന്തരവനെ കുരുക്കാൻ സിബിഐ; അഭിഷേകിന്റെ വീട്ടിൽ സിബിഐ എത്തി; ഭാര്യ രുജിറ നരുലയ്ക്ക് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് സിബിഐ. നോട്ടീസ് നൽകി
ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി; ഇലക്ട്രിക് സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ചത് അഞ്ച് കിലോമീറ്റർ; മമത ബാനർജിയുടെ പ്രതിഷേധത്തിന്റെ വീഡിയോ കാണാം
ഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കുന്നതിനിടെ തെന്നിവീഴാൻ പോയെങ്കിലും ബാലൻസ് തിരിച്ചുപിടിക്കുന്ന ദീദിയുടെ വീഡിയോ വൈറലായത് അടുത്തിടെ; മെയ് രണ്ടിന് ബംഗാളിൽ വോട്ടെണ്ണുമ്പോൾ മമത വാഴുമോ വീഴുമോ? ബാലൻസ് തെറ്റുമെന്ന് ഉറപ്പിച്ച് അമിത് ഷായുടെ ഓപ്പറേഷൻ ലോട്ടസ്; ബംഗാൾ യുദ്ധം ക്ലൈമാക്സിലേക്ക്
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് കുടപിടിക്കുകയാണെന്ന് മമത ബാനർജി; ആദ്യഘട്ട വോട്ടെടുപ്പിലെ ക്രമീകരണങ്ങൾ ഇതുവരെ അറിയിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കമ്മീഷനും; പശ്ചിമ ബം​ഗാളിൽ മമത-തെരഞ്ഞെടുപ്പ് കമ്മീഷൻ പോരും
മറാത്ത മണ്ണിൽ ചങ്ങാതി കോൺ​ഗ്രസ് എങ്കിലും ശിവസേനക്ക് ബം​ഗാളിലെ ഹീറോ ദീദി തന്നെ; തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പിന്തുണ തൃണമൂലിനെന്ന് സഞ്ജയ് റാവത്ത്; യഥാർഥ ബംഗാൾ കടുവ മമതയെന്നും ശിവസേന നേതാവ്