You Searched For "മരണം"

ജോലി നഷ്ടപ്പെട്ടതോടെ ദാരിദ്ര്യം പിടിമുറുക്കി; ദാമ്പത്യത്തിലെ അസംതൃപ്തി കൂടിയായതോടെ തെരഞ്ഞെടുത്തത് മരണവും; ഒരു വയസ് മാത്രം പ്രായമുള്ള മകനും അവസാനമായി നൽകിയത് ആസിഡ്; 30കാരിയായ സ്കൂൾ അദ്ധ്യാപികയുടെ മരണത്തിൽ പ്രതിഷേധവുമായി അദ്ധ്യാപകരും
അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
വീട്ടിൽ നിന്നും നിന്നും ഇറങ്ങുമ്പോൾ നന്നായിരുന്ന മകൾ മരിക്കുമ്പോൾ ക്ഷീണിച്ച നിലയിൽ; പോക്‌സോ കേസിലെ ഇര മരിച്ച സംഭവം വിശദമായി അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ
ഒരാൾക്ക് എങ്ങനെ സ്വന്തം കഴുത്തും കൈ ഞരമ്പുകളും മുറിക്കാനാകും; ആതിരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർതൃപിതാവ്; ആത്മഹത്യ ചെയ്യാൻ വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തൽ; സംശയങ്ങൾ തെളിയണമെന്നും ആവശ്യം
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തോട്ടം തൊഴിലാളി മരിച്ചു; പാർവതിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ; പ്രതിഷേധം അവസാനിപ്പിച്ചത് അധികാരികളുടെ ഉറപ്പിനെ തുടർന്ന്