You Searched For "മറിയം റഷീദ"

ഐ എസ് ആർ ഓ ചാരക്കേസ്: സിബി മാത്യൂസിന് ജാമ്യം നൽകരുതെന്ന് മറിയം റഷീദയും ഫൗസിയ ഹസനും;  തങ്ങളുടെ ഭാഗം കേൾക്കാതെ  മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യം; ജില്ലാ കോടതിയിൽ നമ്പി നാരായണനൊപ്പം കക്ഷി ചേർന്ന് ഇരകൾ;  പ്രതികൾക്കതിരെ ഇരകൾ കൈകോർക്കുമ്പോൾ
നമ്പി നാരായണനെ താൻ കണ്ടിട്ടുമില്ല, ചോദ്യം ചെയ്തിട്ടുമില്ല; സിബി മാത്യൂസ് തന്റെ പേര് പറഞ്ഞത് ആരുടേയോ സമർദ്ദത്തിന് വഴങ്ങിയാണ്;  തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ നരേന്ദ്ര മോദി; ഐഎസ്ആർഒ ചാരക്കേസിലെ പുതിയ തിയറികൾ തള്ളി ആർ ബി ശ്രീകുമാർ
ഹോട്ടൽ മുറിയിൽ എത്തിയ എസ്.വിജയൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു; പ്രകോപിതയായ താൻ വിജയനെ അടിച്ച് മുറിയിൽ നിന്ന് പുറത്താക്കി; പക മൂത്ത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ചാരക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തെന്ന് മറിയം റഷീദ; ഐബി ഉദ്യോഗസ്ഥർ കാൽ കസേര കൊണ്ട് അടിച്ചുപൊട്ടിച്ചെന്നും ഹർജിയിൽ
എസ് വിജയൻ കടന്നുപിടിച്ചു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു, മറിയം റഷീദ അടിച്ചു പുറത്താക്കി; ഇതിന് ഞാനും സാക്ഷിയാണ്; ചാരക്കേസിൽ കുടക്കിയത് വഴങ്ങാതെ വന്നതിന്റെ പ്രതികാരം തീർക്കൽ; ഹൈക്കോടതിയിൽ വിശദീകരണവുമായി ഫൗസിയ ഹസൻ