You Searched For "മലയാറ്റൂര്‍"

ബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നു; ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു; ശല്യം സഹിക്ക വയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലന്‍ പ്രകോപിതനായി; കല്ലുകൊണ്ട് ഇടിച്ചത് ചെവികല്ലില്‍; ബ്രേക്ക് അപ്പ് പാര്‍ട്ടിയില്‍ തീര്‍ത്തത് പക; ചിത്രപ്രിയയുടേത് ആസൂത്രിത കൊല; ആ വാച്ച് ആരുടേത്?
അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായി; ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നു; ബംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചു കൊണ്ടിരിക്കുന്ന കോളജില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം കാമുകനെ മനോരോഗിയാക്കി; മദ്യ ലഹരിയില്‍ കല്ല് തലയ്ക്കടിച്ചു കൊന്നു; നിര്‍ണ്ണായകമായത് പാതിരാത്രിയിലെ സിസിടിവി; ചിത്രപ്രിയയുടെ ജീവനെടുത്തത് കാമുക സംശയം
സംശയം മൂത്ത് മദ്യലഹരിയില്‍ കല്ലുകൊണ്ട് പെണ്‍സുഹൃത്തിനെ തലയ്ക്ക് അടിച്ചു കൊന്നു; അയ്യപ്പസേവാ സംഘത്തിന്റെ ദേശവിളക്കിനിടെ കാണാതായ ചിത്രപ്രിയയെ കൊന്നത് ആണ്‍ സുഹൃത്ത്; ബംഗ്ലൂരിലെ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയെന്ന് അലന്റെ കുറ്റസമ്മതം; സിസിടിവിയില്‍ തെളിഞ്ഞ ബൈക്കുകാരന്‍ അറസ്റ്റില്‍; മലയാറ്റൂര്‍ നടുക്കത്തില്‍
ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും അമ്മ ഷിനിയും എത്തി; താലപ്പൊലിയിലും പങ്കെടുത്തതിന് ശേഷം 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി; ചിത്രപ്രിയ വീട്ടിലെത്തിയില്ല; കാണാതാകുമ്പോള്‍ ജീന്‍സും ടോപ്പും വേഷം; തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവില്‍ സംശയം; മലയാറ്റൂര്‍ സംഭവം കൊലപാതകമോ?
ചിത്രപ്രിയയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍; ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയെ കാണാതായത് ശനിയാഴ്ച മുതല്‍; മൃതദേഹത്തിന് പഴക്കമെന്ന് പ്രാഥമിക നിഗമനം; ആണ്‍സുഹൃത്തിനെ അടക്കം ചോദ്യം ചെയ്യുന്നു; മലയാറ്റൂരിലെ സംഭവം കൊലപാതകമെന്ന് സംശയം