You Searched For "മലയാളി സമൂഹം"

നീ നല്‍കുന്ന എല്ലാ വേദനയും ഞാന്‍ ഏറ്റുവാങ്ങുന്നു; എന്റെ ഹൃദയം തകര്‍ന്നുപോകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു;  തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാന്‍, എന്റെ ഉള്ളം മുഴുവന്‍ നിനക്കുവേണ്ടി ജീവിക്കാനാണ്; വേദനയുടെ പാതയില്‍ ഞാന്‍ വീണ്ടും നടക്കുന്നു.. നോവായി ഡോ. ധനലക്ഷ്മിയുടെ ഫെയസ്ബുക്ക് കുറിപ്പ്;  മലയാളി ഡോക്ടറുടെ വിയോഗം വിശ്വസിക്കാനാവാതെ യുഎഇ മലയാളി സമൂഹം
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തും എന്ന് പറഞ്ഞത് ഷാഹിദ് അഫ്രിദി; അഫ്രിദി അടക്കം പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളി സമൂഹം സ്വീകരണം നല്‍കിയത് വിവാദമാകുന്നു; ഞെട്ടിക്കുന്ന സംഭവമെന്ന് പ്രതീഷ് വിശ്വനാഥന്‍
ബ്രിട്ടനിൽ മലയാളി ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; പാലാ രാമപുരം സ്വദേശികളുടെ മകന്റെ മരണം കമഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടി; പിഞ്ചു കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം