KERALAMഭൂതത്താൻ അണക്കെട്ടിന്റെ 4 ഷട്ടറുകൾ തുറന്നു; നടപടി അതിതീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന്; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണംമറുനാടന് മലയാളി13 May 2021 7:25 PM IST
SPECIAL REPORTഇന്നലെ പകൽ തുടങ്ങിയ മഴ ഏറിയും കുറഞ്ഞും രാത്രി മുഴുവൻ തുടർന്നു; മരങ്ങൾ ഒടിഞ്ഞു വീണും ഉറവകൾ തെളിഞ്ഞും കേരളം മുഴുവൻ നനഞ്ഞു; ഇടവപ്പാതിയെ കടത്തി വെട്ടുന്ന മഴ ഇന്ന് കൊടുങ്കാറ്റാവുമെന്ന മുന്നറിയിപ്പ് ആശങ്കയുണർത്തുന്നു: വേനൽ മഴ മഹാമാരിയായി മാറിയ കേരളം മറുനാടന് മലയാളി14 May 2021 5:28 AM IST
SPECIAL REPORTമണിക്കൂറുകൾ കൊണ്ട് അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; ടൗട്ട ചുഴലിക്കാറ്റായി മാറും; തിരുവനന്തപുരം അടക്കം അഞ്ച് തെക്കൻ ജില്ലകളിലെ യെല്ലോ അലർട്ട് വീണ്ടും റെഡ് അലർട്ടിലേക്ക്; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ദുരിതാശ്വാസ ക്യാമ്പുകളും എമർജൻസി കിറ്റുകളും ഒരുക്കാൻ നിർദ്ദേശംമറുനാടന് മലയാളി14 May 2021 3:09 PM IST
KERALAMപുത്തൻ പള്ളിയിലും മ്യൂസിയം പരിസരത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മീതെ മരം വീണു; കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം നഷ്ടംസ്വന്തം ലേഖകൻ14 May 2021 11:44 PM IST
SPECIAL REPORTടൗട്ടേ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് പുറമെ കടലാക്രമണവും രൂക്ഷം; കാസർകോട് കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർന്നു; ഇടുക്കിയിൽ മഴ ശക്തിപ്പെട്ടതോടെ ഡാമുകൾ തുറന്നു; പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിമറുനാടന് മലയാളി15 May 2021 11:19 AM IST
SPECIAL REPORTകല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത; മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ ഒഴുകികൊണ്ടിരിക്കുന്നു; പ്രളയ മുന്നറിപ്പുമായി കേന്ദ്ര ജല കമ്മീഷൻ; ടൗട്ടേ ചുഴലിക്കാറ്റ് നീങ്ങുന്നത് ഗുജറാത്ത് തീരത്തേക്ക്; കോവിഡ് കാലത്തെ മഹാമാരിയിൽ പകച്ച് കേരളംമറുനാടന് മലയാളി15 May 2021 1:05 PM IST
SPECIAL REPORTമലപ്പുറം മുതൽ കാസർകോഡ് വരെ വടക്കൻ മലബാറിൽ ദുരിതം വിതച്ച് മഴ തുടരുന്നു; കോഴിക്കോട് 21 അംഗ എൻഡിആർഎഫ് സംഘം എത്തി; വടകരയിൽ മാത്രം മാറ്റിതാമസിപ്പിച്ച് 310 പേരെ; കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട് വഴിയാധാരമായി മത്സ്യത്തൊഴിലാളികൾജാസിം മൊയ്തീൻ15 May 2021 7:43 PM IST
SPECIAL REPORTടൗട്ടേയെ തുടർന്നുള്ള കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ആയിരം കോടിയുടെ കൃഷിനാശം; നാല് പേർ മരിച്ചു; നിരവധി വീടുകൾ തകർന്നു; കേരള തീരങ്ങളിൽ രൂക്ഷമായ കടലാക്രമണം; ശംഖുമുഖം എയർപോർട്ട് റോഡ് പൂർണമായി കടലെടുത്തു; ജലനിരപ്പ് ഉയർന്ന് അണക്കെട്ടുകളുംമറുനാടന് മലയാളി16 May 2021 6:34 AM IST
KERALAMകനത്ത മഴയും കാറ്റും കടൽക്ഷോഭവും; തൃശൂരിലും ചാലക്കുടിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും പ്രത്യേകം ക്യാമ്പുകൾ സജ്ജമാക്കിന്യൂസ് ഡെസ്ക്16 May 2021 7:40 PM IST
NOVELവെല്ലിങ്ടണിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്; നിരത്തുകളിൽ വാഹനവുമായി ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; പലയിടത്തും അപകടംസ്വന്തം ലേഖകൻ17 May 2021 2:39 PM IST
KERALAMആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കാംമറുനാടന് മലയാളി19 May 2021 6:44 PM IST
KERALAMസംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; പത്തനംതിട്ടയിൽ ജലനിരപ്പ് ഉയരുന്നു; കോട്ടയത്ത് ശക്തമായ കാറ്റിൽ വീടുകൾ തകർന്നുമറുനാടന് ഡെസ്ക്26 May 2021 12:22 PM IST