You Searched For "മഴ"

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ചുഴലിക്കാറ്റായി രൂപം കൊണ്ടേക്കും; മെയ്‌ 14 മുതൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത; സുരക്ഷിത തീരത്തേക്ക് എത്തണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശം
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണം; ആഴക്കടൽ മൽസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് മെയ് 14 മുൻപ് അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദ്ദേശം; 15നും 16നും മഴ തിമിർത്തു പെയ്യും; അതീവ ജാഗ്രതയിലേക്ക് കേരളം
തീരപ്രദേശങ്ങളിൽ ആശങ്ക; ആലപ്പുഴയിൽ കടലാക്രമണം രൂക്ഷം, തിരുവനന്തപുരത്തും കോഴിക്കോടും വീടുകളിൽ വെള്ളം കയറി; വീടുകളിൽ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും ക്യാംപിലേക്ക് മാറ്റി