NATIONALഅജിത് പവാറിന്റെ രാഷ്ട്രീയ പിന്‍ഗാമി സുനേത്ര പവാര്‍; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജ്യസഭാ അംഗമായ ഭാര്യയെ എത്തിക്കാന്‍ നീക്കം സജീവം; ബാരാമതിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും; എന്‍സിപിയെ പിളര്‍പ്പില്ലാതെ കാക്കാന്‍ 'മറാഠാ കരുത്തുമായി' സുനേത്ര എത്തുംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 9:30 AM IST
SPECIAL REPORTഷിന്‍ഡെ ശിവസേനയെ വെട്ടാന്‍ കൈകോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും! മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ കണ്ടത് അതിശയിപ്പിക്കുന്ന അട്ടിമറി; അകോലയില്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായും കൂട്ടുകെട്ട്; കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിനിടെ പ്രാദേശിക സഖ്യത്തില്‍ ഞെട്ടി താക്കീതുമായി ഫട്നാവിസ്; മഹായുതിയില്‍ പോര് മുറുകുന്നോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 4:07 PM IST
NATIONALതദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റായി മഹായുതി സഖ്യം; വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയുടെയും സഖ്യകക്ഷികളുടേയും കുതിപ്പ്; കോണ്‍ഗ്രസ് - താക്കറെ - പവാര്‍ കക്ഷികള്‍ നിരാശയില്‍; ബിഹാറിന് പിന്നാലെ വാണിജ്യതലസ്ഥാനത്തും താമരക്കാലം; മഹാ വികാസ് അഘാഡി തകരുന്നുസ്വന്തം ലേഖകൻ21 Dec 2025 1:52 PM IST
NATIONALമഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായ എംഎല്‍സി തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന് വിജയം; തിരിച്ചടിയില്‍ നിന്ന് കരകയറി ബിജെപിമറുനാടൻ ന്യൂസ്12 July 2024 4:05 PM IST