You Searched For "മാംഗോ ഫോണ്‍"

ഗള്‍ഫിലെ മാംഗോ ഫോണ്‍ ഫ്രാഞ്ചൈസി നല്‍കാം; ഫോണ്‍ വിറ്റുപോയില്ലെങ്കില്‍ പണം തിരികെ; ആന്റോ അഗസ്റ്റിന്റെ ഓഫറില്‍ വീണത് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ തട്ടിയെടുത്തത് 18 കോടി; മൗലാന റഷീദില്‍ നിന്നും തട്ടിയത് 13 കോടിയും; റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിമാര്‍ കെണിയില്‍ വീഴ്ത്തി വഞ്ചിച്ചത് വമ്പന്‍മാരെയും
മാംഗോ ഫോണ്‍.... മുട്ടില്‍ മരം മുറി.... ചൂരല്‍മലക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്.... ഇപ്പോഴിതാ മെസ്സി കേരളത്തിലും! എല്ലാം സാധ്യമാക്കിയത് ഈ ഒരൊറ്റ മൊതല്- സൈബര്‍ ഹാന്‍ഡുലുകള്‍ പോലും മെസി വരില്ലെന്ന് അന്നേ ഉറപ്പിച്ചു; വയനാട് മുട്ടില്‍ വാഴവറ്റയിലെ സഹോദരന്മാരുടെ ഏഷ്യന്‍ മോട്ടോഴ്‌സ് അര്‍ജന്റീനയിലും പാളുന്നു; ആപ്പിളിനെ തോല്‍പ്പിക്കുമെന്ന വെല്ലുവിളി നടത്തിയവര്‍ സധൈര്യം മുന്നേറുന്നത് എന്തു കൊണ്ട്?