You Searched For "മാത്യൂസ്"

എല്ലാ ദിവസവും പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവായ മാത്യുസിനോട് അവള്‍ കെഞ്ചി; നന്നായിരിക്കുവാന്‍ നന്നായി ജീവിക്കുവാന്‍....! മാത്യൂസ് അതെല്ലാം പുല്ലുവിലക്കെടുത്തു; രണ്ടുമാസം തികയുന്നതിന് മുന്‍പേ ആ പെണ്‍കുട്ടി ഒരു കയറില്‍ തൂങ്ങിയാടി! അനുഷയ്ക്ക് സംഭവിച്ചത് വീണ്ടും ചര്‍ച്ചകളില്‍; കൊല്ലപ്പള്ളിയുടെ ശരത് മോന്‍ ഇതും അറിയണം
ലണ്ടന്‍ കേന്ദ്രമായുള്ള പ്ലാസ്റ്റ് സേവ് എന്ന സന്നദ്ധ സംഘടനയുടെ പേരില്‍ അന്നത്തെ ഫിഷറീസ് മന്ത്രിയായി ചര്‍ച്ച ചെയ്ത മാത്യൂസ് ആര്? കൊല്ലത്തെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി അട്ടിമറിച്ചതും രാജേഷ് കൃഷ്ണയോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ യഥാര്‍ത്ഥ അവതാരം ഈ മലയാളിയോ? റിവേഴ്‌സ് ഹവാല അടക്കം സജീവ ചര്‍ച്ചകളില്‍
സുഭദ്രയുടെ മൃതദേഹം കുഴിയിലിട്ട ശേഷം പഞ്ചസാര വിതറി; തെളിവു നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ: ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കാന്‍ വിതറിയത് 20 കിലോ പഞ്ചസാര
കൊച്ചിയില്‍ നിന്നും കലവൂരിലേക്ക് കൊണ്ടു വന്നത് കൊല്ലാന്‍; നെഞ്ചില്‍ ചവിട്ടി വീഴ്ത്തി കഴുത്തു ഞെരിച്ചു കൊന്നു; സ്വര്‍ണ്ണം കൈക്കലാക്കി കുഴിച്ചിട്ടു; സുഭദ്രാ കൊലയില്‍ കുറ്റസമ്മതം ഇങ്ങനെ
കലവൂര്‍ സുഭദ്രാ കൊലക്കേസില്‍ പ്രതികള്‍ പിടിയില്‍; മാത്യൂസും ശര്‍മിളയും അറസ്റ്റിലായത് കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന്; ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവരും