SPECIAL REPORTഅമേരിക്കക്കാരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പോപ്പ് പറഞ്ഞത് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്; ട്രംപിന്റെ ഭരണത്തെ വിമര്‍ശിച്ച വാചകം എന്ന് വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയ: ട്രംപും പോപ്പും തമ്മില്‍ തെറ്റുമോ?മറുനാടൻ മലയാളി ഡെസ്ക്14 May 2025 12:43 PM IST
Right 1നിലപാടിനോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യ അമേരിക്കക്കാരന് പോപ്പിനെ ആഘോഷമാക്കാന്‍ ട്രംപ്; കാണാന്‍ കാത്തിരിക്കുന്നുവെന്ന് പ്രഖ്യാപനം; ജന്മനാട്ടിലേക്ക് ഒരിക്കലും പോകാത്ത പോപ്പ് ഫ്രാന്‍സിസിനെ പോലെ പുതിയ പാപ്പയും അമേരിക്കയോട് ചെയ്യുമോ?മറുനാടൻ മലയാളി ഡെസ്ക്9 May 2025 11:03 AM IST
SPECIAL REPORTകൊച്ചിയിലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ സെമിനാരിയില്‍ താമസിച്ചു; കൊച്ചിയില്‍ വന്നത് അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെസുപ്പീരിയര് ജനറല്‍ ആയിരുന്ന കാലത്ത്; 2004ലെ ആ വരവ് നെഞ്ചിലേറ്റി വിശ്വാസികള്‍; പുതിയ മാര്‍പ്പാപ്പ താമസിയാതെ ഇന്ത്യിലെത്തുമെന്നും പ്രതീക്ഷ; ലെയോ പതിനാലാമന്‍ മലയാളി അടുത്തറിഞ്ഞ വൈദിക ശ്രേഷ്ഠന്മറുനാടൻ മലയാളി ബ്യൂറോ9 May 2025 10:44 AM IST
Right 1ഒന്നാം ലെയോ പാപ്പ ഭരിച്ചത് എഡി 440 മുതല്‍; പതിമൂന്നാമന്റെ ഭരണം 1878 മുതല്‍ 1903 വരെ; എന്തുകൊണ്ട് പുതിയ പോപ്പ് ലെയോ പതിനാലാമന്‍ എന്ന് പേര് സ്വീകരിച്ചു? മുന്‍പുള്ള 13 ലെയോ പാപ്പാമാരും ആരായിരുന്നു?മറുനാടൻ മലയാളി ഡെസ്ക്9 May 2025 10:11 AM IST
SPECIAL REPORTമാത്സില് ഡിഗ്രി എടുത്ത് അമേരിക്കക്കാരന് വൈദികനായി സേവനം അനുഷ്ഠിച്ചത് പെറുവില്‍; ലാറ്റിന്‍ അമേരിക്കന്‍ സ്നേഹം കൊണ്ട് പെറൂവിയന്‍ പൗരത്വവും എടുത്തു; ഇറ്റാലിയന്‍- ഫ്രഞ്ച് പാരമ്പര്യത്തില്‍ ജനിച്ച അമേരിക്കക്കാരന്; റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്വമുള്ള ട്രംപ് വിരുദ്ധന്‍; ഷിക്കാഗോക്കാരുടെ ബോബ് അച്ചന് ലൂയിസ് പതിനാലാമന്‍ പപ്പ ആയ കഥമറുനാടൻ മലയാളി ഡെസ്ക്9 May 2025 7:46 AM IST
Right 1കുടിയേറ്റ വിഷയത്തില്‍ ദിവസവും ട്രംപിനെ പൊരിക്കുന്ന ആത്മീയ നേതാവ്; അവസാനം വിമര്‍ശിച്ചത് ജെഡി വാന്‍സിനെ; ആദ്യത്തെ അമേരിക്കക്കാരന് ആണെങ്കിലും പുതിയ പോപ്പിനെ കണ്ട് നെറ്റി ചുളിച്ച് ട്രംപ്; വെട്ടിലായത് ആറ് വര്‍ഷം മുന്‍പ് കത്തോലിക്കാനായ വൈസ് പ്രസിഡന്റ് ജെഡി വാന്സ്മറുനാടൻ മലയാളി ഡെസ്ക്9 May 2025 5:32 AM IST
SPECIAL REPORTകത്തോലിക്കാ സഭയുടെ നാഥനായി ആരു വരും? പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതല്‍; വോട്ടവകാശം ഉള്ളത് 133 കര്‍ദിനാള്‍മാര്‍ക്ക്; അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്ക്ലേവില്മറുനാടൻ മലയാളി ഡെസ്ക്6 May 2025 9:27 AM IST
SPECIAL REPORTഉയര്‍പ്പ് തിരുനാള്‍ ആഘോഷിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍; സെന്റ് പീറ്റേഴ്സ് ബസിലിക്ക ബാല്‍ക്കണിയില്‍ ഈസ്റ്റര്‍ സന്ദേശവുമായി മാര്‍പാപ്പ; ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനും ആഹ്വാനം ചെയ്ത് സന്ദേശംസ്വന്തം ലേഖകൻ20 April 2025 10:13 PM IST
SPECIAL REPORTമരണം ഉറപ്പാക്കി സ്വര്ഗത്തിന് വേണ്ടി യാചിച്ച് പോപ്പ്; മരണത്തിന് പോപ്പിനെ വിട്ട് കൊടുത്ത് ഡോക്ടര്‍മാര്‍; എന്നിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി ജനങ്ങളുടെ പാപ്പാ; പോപ്പ് ഫ്രാന്‍സിസ് മടങ്ങി എത്തിയത് മരണ മുഖത്ത് നിന്ന്മറുനാടൻ മലയാളി ബ്യൂറോ26 March 2025 9:18 AM IST
SPECIAL REPORTവര്‍ഷങ്ങളായി പാപ്പയ്ക്കൊപ്പമുള്ള നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി ''എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത്'' എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു; ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയ പോപ്പ്; ആ ചികില്‍സാ അത്ഭുതം ഡോക്ടര്‍ വെളിപ്പെടുത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 March 2025 7:36 AM IST
SPECIAL REPORTഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസം മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കി; മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി; പ്രാര്‍ത്ഥന തുടര്‍ന്ന് വിശ്വാസികള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ വത്തിക്കാന്മറുനാടൻ മലയാളി ബ്യൂറോ1 March 2025 7:06 AM IST
WORLDഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചാപ്പലിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തു; ശ്വസന ബുദ്ധിമുട്ടുകള്‍ ഇപ്പോഴില്ലസ്വന്തം ലേഖകൻ28 Feb 2025 4:13 PM IST