You Searched For "മാറ്റം"

ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ട്; അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല; തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി; മുതിര്‍ന്ന നേതാവിനെ നീക്കിയ സാഹചര്യം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിശദീകരിച്ച് എം വി ഗോവിന്ദന്‍
കോവിഡ് നെഗറ്റീവായി നാട്ടിൽ എത്തിയാലും പ്രവാസികൾക്ക് 14 ദിവസത്തെ ക്വാന്റീൻ നിർബന്ധം; ഇളവു വേണമെന്ന പ്രവാസികളുടെ ആവശ്യത്തോട് മുഖം തിരിച്ചു സർക്കാർ; കോവിഡ് പടരുന്ന ഘട്ടത്തിൽ ഒരു ഇളവും അവശ്യവുമില്ലെന്ന് ആരോഗ്യ വകുപ്പ്; ഡബ്ല്യുഎച്ച്ഒയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിർദ്ദേശം അതേപടി പിന്തുടരുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ മറുനാടനോട്; കേന്ദ്രം മാർഗനിർദ്ദേശം മാറ്റിയാൽ കേരളത്തിനും ആ വഴി ആകാമെന്ന് ഐഎംഎയും
സിനിമാ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കാതലായ മാറ്റം സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട്; സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാനും പുതിയ ഭേദഗതിയിൽ നിർദ്ദേശം; കരട് രേഖ തയ്യാറാക്കി; പൊതുജനത്തിന് മുൻപിൽ വെയ്ക്കുമെന്ന് കേന്ദ്ര സർക്കാർ
വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും; രണ്ടാഴ്‌ച്ച മുൻകൂർ ബുക്ക് ചെയ്യാൻ അവസരം; ആശങ്ക വാക്‌സിൻ ലഭ്യത കുറഞ്ഞാൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ; 18 വയസ്സിനു മുകളിലുള്ളവർക്കുള്ള സൗജന്യ സ്ലോട്ടുകളുടെ എണ്ണത്തിൽ വർധന
അടിമുടി മാറാനൊരുങ്ങി ജിമെയിൽ; ഇനി പ്രവർത്തിക്കുക വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് രൂപകൽപ്പന ചെയ്ത പുതിയ സംവിധാനത്തിന്റെ ഭാഗമായിട്ട്; പുതിയ പരിഷ്‌കാരം നിലവിൽ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനൽ വ്യൂ മാറ്റി
പ്രധാനമന്ത്രിയുടെ സന്ദർശനം; ഗുരുവായൂരിലെ വിവാഹസമയത്തിൽ മാറ്റം; പ്രവേശനം 20 പേർക്ക് മാത്രം; 48 വിവാഹങ്ങൾ പുലർച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി; ചോറൂണിനും തുലാഭാരതത്തിനും അനുമതിയില്ല
മന്ത്രി ഗണേശ് കുമാറുമായി ഒത്തുപോകില്ലെന്ന് അറിഞ്ഞ് സ്ഥാനമാറ്റത്തിന് അപേക്ഷിച്ചത് ബിജു പ്രഭാകർ; ആവശ്യം അംഗീകരിച്ചു കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം; ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വാസുകിക്ക്