You Searched For "മാവോയിസ്റ്റുകൾ"

നേര്യമംഗലത്ത് തോക്കുധാരികളെ കണ്ടെന്ന് വനം വകുപ്പിന് വിവരം; സംഘത്തിൽ മൂന്നുപുരുഷന്മാരും ഒരു സ്ത്രീയും; കൊച്ചി - ധനുഷ്‌കോടി പാതയോരത്ത് വാഹന ഡ്രൈവർ കണ്ടത് മാവോയിസ്റ്റുകളെന്ന് സംശയം; വ്യാപക തിരച്ചിൽ നടത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ
കാട്ടിലേക്ക് പോകുമ്പോൾ ആകെ കൈയിൽ ഉണ്ടാവുക വാക്കത്തി മാത്രം; നേരിടേണ്ടത് വന്യമൃഗങ്ങളെ മാത്രമല്ല മാവോയിസ്റ്റുകളെയും; കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ നിരായുധരായ താൽക്കാലിക വാച്ചർമാർ ഭീതിയിൽ