You Searched For "മുക്കുപണ്ടം"

മാന്യമായ വസ്ത്രം ധരിച്ച് ​ഹൃദ്യമായ പെരുമാറ്റവുമായെത്തും; നൽകുന്ന ഫോൺ നമ്പർ മുതൽ പണയ ഉരുപ്പടി വരെ വ്യാജൻ; കൊല്ലം ജില്ലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയ കേസ്: പ്രതിയുടെ വീട് പരിശോധിച്ച പൊലീസ് കണ്ടത്തിയത് ഇലക്ട്രോപ്ലേറ്റിങ് സാമഗ്രികൾ; ബാങ്ക് ജീവനക്കാർ അറിയാതെ തട്ടിപ്പ് നടക്കില്ലെന്ന് പൊലീസ് നിഗമനം
കടുങ്ങല്ലൂർ കോപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ മൂന്നുപേർ പിടിയിൽ; പിടിയിലായത് കഴിഞ്ഞ ദിവസം വീണ്ടും മുക്കു പണ്ടം പണയം വയ്ക്കാൻ ശ്രമിക്കവേ
കൊടുവള്ളിയിലെ കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്; പമ്പിലെ ജീവനക്കാരിയുടെ ബാഗിൽനിന്നും മോഷ്ടിച്ചത് മുക്കുപണ്ടം; ജീവനക്കാരി അറിയാതെ സ്വർണം എടുത്ത് മാറ്റിയത് അമ്മ; കേസിൽ പിടിയിലായത് രണ്ട് വിദ്യാർത്ഥികൾ