You Searched For "മുഖ്യമന്ത്രി"

വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്, മറക്കണ്ട; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി സതീശൻ; മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവനയെന്ന വ്യാപാരികളോടുള്ള വെല്ലുവിളിയെന്നും പ്രതിപക്ഷ നേതാവ്; ഇടവേളകളില്ലാതെ കടകൾ തുറക്കണം, ആവശ്യത്തിൽ ഉറച്ച് വ്യാപാരികളും
മുഖ്യമന്ത്രിയുടെ വിരട്ടലിന് അതേ നാണയത്തിൽ തിരിച്ചടിക്കാൻ വ്യാപാരികൾ; നാളെ 14 ജില്ലകളിലും കടകൾ തുറക്കുമന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കോഴിക്കോട് കലക്ടറുമായി നടത്തിയ നടത്തിയ ചർച്ച പരാജയപ്പെട്ടു
നിലവിലുള്ള ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രിമാർ ഉറപ്പാക്കണം; വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണം; വീഴ്ച വരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
കടകൾ തുറക്കുന്നതിൽ മുഖ്യമന്ത്രിക്ക് അനുകൂല സമീപനം; സർക്കാരിനെതിരെ സമരത്തിനില്ല; ചർച്ചയ്ക്കുശേഷം നിലപാട് മയപ്പെടുത്തി വ്യപാരികൾ; സംഘടന മുന്നോട്ടുവച്ചത്, ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം; തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും
കൊടകര കേസിൽ ബിജെപിയും സ്വർണ്ണക്കടത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ രഹസ്യധാരണ; മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒതുക്കി തീർക്കാൻ; കൊടകര കുഴൽപ്പണ കവർച്ചയിൽ നിഗൂഢതയുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം അന്വേഷണം പ്രഹസനമായതിനാൽ; അണിയറയിൽ അന്തർധാര സജീവമെന്ന് കെ സുധാകരൻ
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശത്ത് തിങ്കളാഴ്ച ഒരുദിവസം കടകൾ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ നാൽപ്പത് പേർക്ക് പങ്കെടുക്കാം; ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം; ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കൂടുതൽ ക്രമീകരണം അടുത്ത അവലോകന യോഗത്തിൽ
ഗ്രൂപ്പിൽ ചേരാൻ രണ്ട് നേതാക്കളുടെയും വീടിന് മുന്നിൽ കാത്തിരുന്നു; ഒരു ഗ്രൂപ്പിലും എടുത്തില്ല; ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ അറിയില്ല എന്ന് പിണറായി കളവ് പറഞ്ഞത് കുറ്റബോധം കൊണ്ട്; കെ.സുധാകരൻ ഓർത്തെടുക്കുന്നു പഴയകാലവും പുതിയകാലവും
മുസ്ലിം വിഭാഗത്തിനുള്ള സ്‌കോളർഷിപ്പിൽ ഒരുകുറവും വരില്ല; ഇപ്പോഴുള്ളതു കിട്ടും; അനുപാതം മാറ്റിയത് ആർക്കും കുറവ് വരാത്ത വിധത്തിൽ; പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി; സർക്കാർ തീരുമാനം ആദ്യം സ്വാഗതം ചെയ്ത സതീശൻ ലീഗിന്റെ സമ്മർദ്ദത്താൽ നിലപാട് മാറ്റിയത് ശരിയായില്ലെന്നും പ്രതികരണം
യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന് ആരോപിച്ച് നാട്ടുകാരും കുടുംബവും രംഗത്ത്;കാസർകോട് സ്വദേശി അജേഷിനെ കള്ളക്കേസിൽ കുടുക്കിയത് മൊബൈലിൽ നഗ്നചിത്രം പകർത്തിയെന്നാരോപിച്ച് ; കഞ്ചാവ് വ്യാജമദ്യ വില്പന ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയെന്നും കുടുംബം; നീതിതേടി മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി
മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു; മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്; ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്തെന്ന്? മന്ത്രിക്കെതിരെ നിയമ നടപടി എടുക്കുന്നത് ആലോചിക്കും; നിലപാട് കടുപ്പിച്ച് പരാതിക്കാരി
പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല; ഓഗസ്റ്റ് നാലുവരെയുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യണം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് സർക്കാർ നയമല്ല; പ്രതിപക്ഷനേതാവിന്റെ സബ്മിഷന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി