You Searched For "മുഖ്യമന്ത്രി"

പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്! ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും; രൺധാവയുടെ പേരുവെട്ടി ചന്നിയെ തിരഞ്ഞെടുത്തത് നവ്ജ്യോത് സിങ് സിദ്ധുവിന്റെ ലാസ്റ്റ് ഓവർ സിക്സറിൽ; സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡും; ജാതി സമവാക്യം പാലിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരും
നിന്നെ ഒറ്റക്കുത്തിന് കൊല്ലുകയാണ് വേണ്ടത്; നീയും നിന്റെ ഭാര്യയും മക്കളുമൊക്കെ ആത്മഹത്യ ചെയ്താലും എനിക്കൊന്നുമില്ല; ജനീഷ് കുമാർ എംഎൽഎ തന്നെ നേരിൽ ഭീഷണിപ്പെടുത്തിയെന്ന് സസ്പെൻഷനിലായ സീതത്തോട് സഹകരണ ബാങ്ക് സെക്രട്ടറി കെ യു ജോസ്; മുഖ്യമന്ത്രിക്ക് കത്തെഴുതി ജോസ്
മനുഷ്യനേക്കാൾ വലുതല്ല ഒരു മതവും ഒരു ജാതിയും; ഗുരു ആധുനികതയിലേയ്ക്ക് വഴികാട്ടിയ മഹാത്മാവ്; ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും നമ്മളൊരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്: മുഖ്യമന്ത്രി
വിവാദ പ്രസ്താവനയിൽ നിന്നും പിന്നോട്ടു പോകാതെ പാലാ ബിഷപ്പ്; നാർക്കോടിക് ജിഹാദ് പരാമർശത്തിൽ കലിപ്പു തീരാതെ സമസ്തയും; മതസൗഹാർദ യോഗത്തോട് മുഖം തിരിച്ച് സർക്കാറും; ക്ലീമീസ് ബാവ മുൻകൈയെടുത്തു വിളിച്ച യോഗത്തിൽ സിറോ മലബാർ സഭ വിട്ടുനിന്നതും തിരിച്ചടി
ക്രൈസ്തവർ ജീവിക്കേണ്ടത് 10 കൽപനകളും അഞ്ച് പ്രമാണങ്ങളും അനുസരിച്ച്; അതിൽ അന്യമതത്തിൽനിന്ന് വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നു; പാലാ ബിഷപ്പ് പറഞ്ഞത് വിശ്വാസികളോടെന്ന് ആവർത്തിച്ച സീറോ മലബാർ സഭ വിവാദത്തിൽ പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ വാക്കുകളും തള്ളി നർകോ ജിഹാദിൽ ഉറച്ചു നിൽക്കും
നാർക്കോട്ടിക് ജിഹാദിനെ കണക്കു നിരത്തി പിണറായി തള്ളിപ്പറഞ്ഞതോടെ സീറോ മലബാർ സഭയിൽ രോഷം; അവസരം മുതലെടുത്ത് കത്തോലിക്കാ സഭയുമായി അടുക്കാൻ ബിജെപി; കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി; സഭാധ്യക്ഷന്മാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്നും താരം
കോട്ടയം നഗരസഭയിൽ നിർവ്വഹിച്ചത് പ്രതിപക്ഷ ധർമ്മം; എൽഡിഎഫുമായി ധാരണയില്ലെന്ന് ബിജെപി; മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു; മതംതിരിച്ച് കുറ്റകൃത്യ കണക്ക് പുറത്തുവിട്ടതിൽ എന്ത് ആധികാരികതയെന്നും കെ സുരേന്ദ്രൻ
കത്തിക്കയറുന്നു കണ്ണൂരിലെ ജലപാതാ വിരുദ്ധ സമരം; സിംഗൂർ നന്ദിഗ്രാം മോഡൽ വികസനത്തിനെതിരെ പാർട്ടി ഗ്രാമങ്ങളിൽ ജനങ്ങൾ സംഘടിച്ചതിന്റെ ഞെട്ടലിൽ സിപിഎം; എന്തു തന്നെയായാലും ജലപാത പദ്ധതി നടപ്പിലാക്കുമെന്ന ഉരുക്കു മുഷ്ടിയിൽ മുഖ്യമന്ത്രി; വരും ദിനങ്ങളിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ
സിദ്ദു രാജി പിൻവലിച്ചേക്കും; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി; മന്ത്രിമാരെ മാറ്റില്ല; പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി; തീരുമാനങ്ങളെടുക്കുക കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയെന്നും ധാരണ