You Searched For "മുഖ്യമന്ത്രി"

മുല്ലപ്പെരിയാർ മരംമുറി: മുഖ്യമന്ത്രി അറിയാതെ വിഷയത്തിൽ ഇലപോലും അനങ്ങില്ല; കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്‌നാടിന് അടിയവറവ് വച്ചു; കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മൗനം പാലിക്കുന്നുവെന്നും കെ സുധാകരൻ
തുടക്കമിട്ട ഒന്നിൽ നിന്നും സർക്കാർ പിന്നോട്ടില്ല, കിഫ്ബിക്കെതിരേ സാഡിസ്റ്റുകൾ; കേരളം ഇന്നുള്ള നിലയിൽ നിന്ന് ഒട്ടും മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആഗ്രഹം; സിഎജിയെ പരോക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി; സിഎജി ശ്രമം വിവാദം ഉണ്ടാക്കാനെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും
ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസില്ല; ലൈസൻസ് ഇല്ലാത്ത സ്ഥാപനം ദത്തുകൊടുക്കുന്നതിനെ ദത്തെന്ന് പറയാൻ കഴിയില്ല, അതിനെ കുട്ടിക്കടത്തെന്നേ പറയാൻ കഴിയൂ; ഷിജു ഖാനെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് അനുപമ; മുഖ്യമന്ത്രിക്ക് കത്തയയ്ക്കും; ആന്ധ്ര ദമ്പതികളിൽ നിന്നും ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; ഡിഎൻഎ പരിശോധന നടത്തും
എല്ലാവർക്കും ഇ ഹെൽത്ത് റെക്കോർഡ്; ആശുപത്രികളിൽ ക്യൂ മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്തി; ഓൺലൈൻ അപ്പോയ്ന്മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെൽത്ത് പോർട്ടൽ വഴി ലഭ്യം: മുഖ്യമന്ത്രി
ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും; കോവിഡിന്റെ ആഘാതത്തിനു ശേഷം വലിയ തിരിച്ചു വരവിനാണ് ടൂറിസം മേഖല തയ്യാറെടുക്കുന്നത് എന്നും മുഖ്യമന്ത്രി
വിമർശനം കടുത്തതോടെ ആലുവ സിഐയെ കൈവിട്ടു ആഭ്യന്തര വകുപ്പ്; മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച സി ഐ സുധീറിന് സസ്‌പെൻഷൻ; നടപടി മൊഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ; വിജയിച്ചത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ തെരുവിൽ ഇറങ്ങിയ കോൺഗ്രസുകാരുടെ പ്രതിഷേധം
കൈയിൽ നയാപൈസയില്ല; കുടുബത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ എന്ന് തൊഴുകൈയോടെ കെ.രാധാകൃഷ്ണൻ; യാതൊരു ദയവും ഇല്ലാതെ എന്നാൽ അങ്ങനെ ആകട്ടെ എന്ന് മുഖ്യമന്ത്രി; സിപിഎമ്മിന് അനഭിമതനായതോടെ മുൻ ഐപിഎസ് ഉദ്യോഗസ്ഥന് ഉണ്ടായ അനുഭവം ഇങ്ങനെ
ഹലാൽ വിവാദം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ; ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; വർഗീയത ഇല്ലാതാക്കാൻ ഇടതുപക്ഷമുണ്ടെന്നും മുഖ്യമന്ത്രി