Top Storiesഫ്രഞ്ച് ആല്‍പ്സില്‍ വേനലവധി അടിച്ചുപൊളിക്കാന്‍ കുടുംബവീട്ടില്‍ എത്തിയ കുഞ്ഞ് എമിലിനെ കാണാതായത് രണ്ടുവര്‍ഷം മുമ്പ്; സംഭവം നടന്ന് 9 മാസം കഴിഞ്ഞ് മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയപ്പോള്‍ കരുതിയത് ചെന്നായ്ക്കള്‍ ഭക്ഷിച്ചെന്ന്; ഒടുവില്‍ രണ്ടുവയസുകാരന്റെ കൊലപാതകത്തിന് അറസ്റ്റിലായത് മുത്തശ്ശനും മുത്തശ്ശിയും; ദുരൂഹത കൂട്ടി കുടുംബത്തോട് അടുപ്പമുള്ള പുരോഹിതന്റെ ആത്മഹത്യയുംമറുനാടൻ മലയാളി ഡെസ്ക്26 March 2025 10:30 PM IST