Politics'മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത് ആരും ആവശ്യപ്പെട്ടിട്ടല്ല; അതുരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്; അതുപോലെയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും; നിയമങ്ങൾ പാസാക്കിയ ശേഷം ഒരു മണ്ഡിപോലും അടച്ചിട്ടില്ല; താങ്ങുവില എടുത്തു കളഞ്ഞിട്ടുമില്ല': പ്രധാനമന്ത്രി ലോക് സഭയിലും കാർഷിക നിയമങ്ങളെ ന്യായീകരിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷംമറുനാടന് മലയാളി10 Feb 2021 7:01 PM IST