STATEമുനമ്പം വിഷയം പരിഹരിക്കാന്‍ വഖഫ് ഭേദഗതി നിയമം മാത്രം മതിയാകില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതിന് പിന്നാലെ ഇടപെട്ട് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്മറുനാടൻ മലയാളി ബ്യൂറോ17 April 2025 5:23 PM IST
KERALAMമുനമ്പം വിഷയവും വഖഫ് ബില്ലും തമ്മില്‍ ഒരുബന്ധവുമില്ല; രണ്ടിനെയും കൂട്ടിക്കെട്ടിയത് രാഷ്ട്രീയ ലക്ഷ്യം വച്ച്; മതവിശ്വാസത്തെ ഹനിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് എതിര്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ2 April 2025 5:02 PM IST
STATEമുനമ്പം വിഷയത്തില്‍ യു.ഡി.എഫ് നിലപാടെടുത്തത് ലീഗ് നേതാക്കളുമായി ആലോചിച്ച്; ഭിന്നിപ്പുണ്ടാക്കാന്‍ അവസരം നല്‍കാതെ ശാശ്വത പരിഹാരം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം; സംഘ്പരിവാര്‍ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 5:18 PM IST
SPECIAL REPORTരാഷ്ട്രീയ നേതാക്കള്‍ എന്ത് അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്? വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ല; മതപരമായ പരിഹാരം കാണണം; സര്‍ക്കാര്‍ തെറ്റുതിരുത്തുന്നത് ഭൂമി ഏറ്റെടുത്തു കൊണ്ടാകരുത്; നിലപാട് കടുപ്പിച്ച് സമസ്ത രംഗത്തു വരുമ്പോള്‍ സര്‍ക്കാര്‍ വെട്ടില്‍; മുനമ്പത്തില്‍ പരിഹാരം കേന്ദ്രനിയമം മാത്രംമറുനാടൻ മലയാളി ബ്യൂറോ15 Nov 2024 12:40 PM IST
SPECIAL REPORTമുനമ്പം ഭൂമിക്ക് മേല്‍ വഖഫ് അവകാശമുണ്ടെന്ന് പിഡിപിയും എസ്ഡിപിഐയും വാദിക്കുന്നു; ജമാഅത്തെ ഇസ്ലാമി മാധ്യമമായ മീഡിയ വണ്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതും ഇതേവാദം; സാദിഖലി തങ്ങളുടേതിന് വിപരീതമാണ് ചില സംഘടനകളുടെ നിലപാടുകള്‍; വിമര്‍ശനവുമായ കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 3:52 PM IST