Lead Storyമുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയാല് പദവികള്‍ ഉറപ്പ്! മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന് അടുത്ത ലോട്ടറി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനാക്കാന്‍ മന്ത്രിസഭയുടെ ശുപാര്‍ശ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ വിധിക്ക് പ്രത്യുപകാരമായുള്ള പാരിതോഷികമോ? ഉപലോകായുക്ത പദവി കഴിഞ്ഞ് സര്‍ക്കാര്‍ ആനുകൂല്യം പറ്റരുതെന്ന് നിയമംമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 11:25 PM IST