STATE'മുനവറലി തങ്ങളെ വിളിക്കൂ... മുസ്ലിം ലീഗിനെ രക്ഷിക്കൂ; മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക'; മുനമ്പം വിഷയത്തില്‍ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം; പോസ്റ്ററുകള്‍ സമസ്ത മുശാവറ യോഗം ചേരാനിക്കെസ്വന്തം ലേഖകൻ11 Dec 2024 10:08 AM IST
SPECIAL REPORTതാന്‍ സ്വര്‍ണം കൊണ്ടുവന്നത് ഒരു വര്‍ഷം മുമ്പാണെന്ന് മുസ്ലിംയൂത്ത് ലീഗ് നേതാവ് ഫൈസല്‍ എടശ്ശേരി; മറ്റു വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് സ്വര്‍ണക്കടത്ത് ഉന്നയിക്കുന്നതെന്ന മറുപടി; ഫൈസലിന്റെ രാജി ആവശ്യം ശക്തംസ്വന്തം ലേഖകൻ9 Oct 2024 4:51 PM IST
SPECIAL REPORTമുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു; എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് വ്യക്തമാക്കണം; കള്ളപ്രചാരണം ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍; സ്വര്‍ണക്കടത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലിംലീഗ്സ്വന്തം ലേഖകൻ30 Sept 2024 6:47 PM IST
SPECIAL REPORTഐസ്‌ക്രീം കേസ് കത്തിനിൽക്കുന്ന കാലം... കുഞ്ഞാലിക്കുട്ടിക്കടുത്തേക്ക് മൈക്കും പേനയുമായി എത്തിയ മാധ്യമപ്രവർത്തകരെ മുസ്ലിംലീഗുകാർ വളഞ്ഞിട്ട് മർദ്ദിച്ചു; വിമാനത്താവളത്തിൽ കയറി മുസ്ലിം ലീഗിന്റെ കൊടിയും നാട്ടി; മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണം ശക്തമാകുന്ന കാലത്ത് മാധ്യമപ്രവർത്തകരെ തല്ലിയോടിച്ച സംഭവം ചർച്ചയാക്കി ഇടത് സൈബർ ഗ്രൂപ്പുകൾമറുനാടന് ഡെസ്ക്18 Aug 2020 12:13 PM IST
SPECIAL REPORTകേരളത്തിലേക്ക് ഹിജറ ചെയ്യണമെന്ന് സാക്കിർ നായിക്ക് പറഞ്ഞതിന്റെ അർഥം ഇവിടം തീവ്രവാദ കേന്ദ്രം ആക്കണമെന്നാണോ? എവിടെ തീവ്രവാദമുണ്ടോ അവിടെ സാക്കിർ നായിക്കുമുണ്ടെന്ന് മറക്കരുതെന്ന് വിമർശകർ; പാർട്ടിക്ക് ഇവിടെ 26.35 ലക്ഷം വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും രാജ്യദ്രോഹ പ്രവർത്തനം നടത്താൻ ഇത് പഴയ കേരളമല്ലെന്നും ബിജെപി നേതാക്കൾ; കേരളത്തിലെ തീവ്രവാദ വേരുകൾ ദേശീയ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുമ്പോൾമറുനാടന് ഡെസ്ക്24 Aug 2020 12:50 PM IST
SPECIAL REPORTമലപ്പുറത്തെ ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രഭാത ഗീതം നിർത്തലാക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞതായി പ്രചാരണം; വ്യാജ പ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മായിൻഹാജി; ലീഗും തങ്ങളും ഉയർത്തിപ്പിടിക്കുന്നത് മതമൈത്രിയുടെ രാഷ്ട്രീയമാണെന്നും മായിൻ ഹാജിമറുനാടന് മലയാളി1 Sept 2020 5:19 PM IST
Marketing Featureഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പിൽ മുസ്ലിംലീഗ് എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ; മൂന്ന് പേരിൽ നിന്നായി 10 ലക്ഷം രൂപ വീതം തട്ടിയെന്ന പരാതിയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; എംസി കമറുദിനെതിരെ ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏഴ് കേസുകൾ; സമസ്ത നേതാവായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റവും ചുമത്തി കേസെടുത്തു; സ്വർണ്ണക്കടത്തു കേസ് സർക്കാറിനെതിരെ ആയുധമാക്കുന്ന മുസ്ലിംലീഗിനെ വെട്ടിലാക്കുന്ന കാസർകോട്ടെ സ്വർണ്ണക്കേസ് ഇങ്ങനെമറുനാടന് മലയാളി3 Sept 2020 10:47 PM IST
Politicsപി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നു; കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നൽകി ലീഗ് ഉന്നതാധികാര സമിതി യോഗം; ദേശീയ തെരഞ്ഞെടുപ്പുകളുടെ ചുമതല ഇ ടി മുഹമ്മദ് ബഷീറിനും; പാണക്കാട് തങ്ങളെ തന്നെ കളത്തിലിറക്കി ഡൽഹിയിൽ നിന്നും വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് വണ്ടി കയറി കുഞ്ഞാലിക്കുട്ടി; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 'പി.കെ.ട്രിക്ക്' ഫലം കണ്ടാൽ മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നത് ഉപമുഖ്യമന്ത്രി സ്ഥാനംമറുനാടന് മലയാളി6 Sept 2020 4:12 PM IST
KERALAMമുസ്ലിംലീഗ് പഞ്ചായത്തംഗം പീഡിപ്പിച്ചു; പതിനഞ്ചുകാരൻ ആശുപത്രിയിൽസ്വന്തം ലേഖകൻ7 Sept 2020 11:45 AM IST
Politicsപി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വരുമ്പോൾ ഇ ടി മുഹമ്മദ് ബഷീറിന് സന്തോഷം; ദേശീയ രാഷ്ട്രീയത്തിൽ ഇനി ഇ.ടി ലീഗിന്റെ മുഖമാകും; മടങ്ങിവരവിൽ വെല്ലുവിളിയാകുന്നത് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്; ബിജെപിക്ക് എതിരായ പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചുള്ള പി കെയുടെ വരവ് മന്ത്രിക്കസേര മാത്രം ലക്ഷ്യമിട്ട്; നീക്കത്തെ ചോദ്യം ചെയ്യാൻ ഉറച്ച് മുനീറും കെ എം ഷാജിയും; തങ്ങൾ കുടുംബത്തിനെതിരെയും അമർഷം; ലീഗ് രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നുടി പി ഹബീബ്8 Sept 2020 3:38 PM IST
SPECIAL REPORTസർക്കുലേഷൻ കൂട്ടാൻ പുതുതന്ത്രവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം; മലപ്പുറത്തെ സർക്കാർ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പബ്ലിക് ലൈബ്രറികളിലും അടക്കം പൊതു സ്ഥാപനങ്ങളിലേക്കെല്ലാം സൗജന്യമായി പത്രം നൽകും; പണം എസ്.കെ.എസ്.എസ്.എഫ് നൽകും; ലീഗ് മുഖപത്രമായ ചന്ദ്രികയും സർക്കുലേഷൻ ക്യാമ്പയ്നുകളിൽ സജീവംജംഷാദ് മലപ്പുറം10 Sept 2020 10:03 PM IST
Politicsകേരളത്തെ ഗുജറാത്താക്കാൻ ബിജെപി ശ്രമം; ജലീൽ രാജിവയ്ക്കാൻ പോകുന്നില്ല; സാക്ഷിയാക്കി വിളിച്ചതിന്റെ പേരിൽ ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ല; ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം; ഗുണ്ടകളെ റിക്രൂട്ട് ചെയ്തു കൊണ്ടാണ് അക്രമ സമരങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നത്; മന്ത്രിമാരെ അപായപ്പെടുത്താനുള്ള സമരത്തെ ജനങ്ങൾ നേരിടും; ലീഗു നടത്തുന്ന ബിജെപിയുമായി സഖ്യത്തിലാകാനുള്ള ശ്രമം: ജലീലിനെ തള്ളാതെ കോടിയേരിമറുനാടന് മലയാളി18 Sept 2020 4:25 PM IST