You Searched For "മുസ്ലിംലീഗ് നേതാവ്"

മുസ്ലിംലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും; മധ്യകേരളത്തിലെ ലീഗിന്റെ മുഖമായ നേതാവ്; എംഎസ്എഫിലൂടെ രാഷ്ട്രീയം തുടങ്ങി വളര്‍ന്നു
മുസ്ലിം ആണെന്നത് മറക്കരുത്; ലിംഗ രാഷ്ട്രീയത്തിനായല്ല ലീഗ് നിലകൊള്ളുന്നത്; ലീഗിന്റെ ന്യൂനപക്ഷം എന്നത് മത ന്യൂനപക്ഷമാണ്; കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃക; ഹരിത നേതാക്കളെ ഉപദേശിച്ച് വനിതാ ലീഗ് നൂർബിന റഷീദ്