CYBER SPACEമുസ്ലീങ്ങള്‍ ചെയ്യുന്ന മൂന്നുനല്ല കാര്യങ്ങള്‍ ഹിന്ദുക്കളും അനുകരിക്കണം; വിദ്യാഭ്യാസ പ്രോത്സാഹനത്തിലും കുടുംബ നിയന്ത്രണത്തിലും മതംമാറ്റത്തിലും ഹിന്ദുക്കള്‍ മുസ്ലിം വിഭാഗത്തെ അനുകരിച്ചാല്‍ നല്ല ഫലങ്ങള്‍ ഉളവാക്കും; മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പോസ്റ്റ് ചര്ച്ചയാകുന്നുമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 11:50 PM IST
SPECIAL REPORTഇവരുടെ പ്രവാചകന് കൊടുവള്ളി സ്വദേശി ഷാഹുല്‍ ഹമീദ്; നോമ്പും ഹജ്ജുമില്ലാത്ത മുസ്ലീങ്ങള്‍; പുരുഷന്മാര് താടി വെക്കരുത്; പ്രണയം പാടില്ല, അവിവാഹിതര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുത്; സംഘടന വിട്ടാല്‍ ഊരുവിലക്ക്; മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത കൊരൂല്‍ ത്വരീഖത്ത് അമ്പരപ്പിക്കുമ്പോള്‍!എം റിജു8 Aug 2025 10:49 PM IST
Top Stories'ഞാനും ഭാര്യയും കിടക്കുന്നത് റോഡിലാണോ? മുസ്ലീങ്ങള്‍ക്ക് മുംബൈയില്‍ വാടകവീട് കിട്ടില്ലെന്നത് കുപ്രചാരണം; ഒരു കൈയില്‍ മദ്യവും മറുകൈയില്‍ പന്നിയിറച്ചിയും പിടിച്ചയാളായിരുന്നു ജിന്ന'; മോദിയെ വിമര്‍ശിക്കുമ്പോള്‍ കൈയടിച്ചിരുന്ന പാക്കിസ്ഥാനികള്‍ കൂട്ടത്തോടെ ജാവേദ് അക്തറിനെതിരെഎം റിജു31 May 2025 10:03 PM IST
SPECIAL REPORTപട്ടാപ്പകല്‍ വെട്ടിക്കൊന്നത് പള്ളിക്കമ്മിറ്റി സെക്രട്ടറിയെ; മാസത്തിനിടയില്‍ മംഗലൂരുവില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലയ്ക്ക് പ്രതികാരം? രാജിവെച്ച് കോണ്‍ഗ്രസിലെ ചില മുസ്ലീം നേതാക്കള്‍; മംഗളൂരൂവില്‍ ഭീതിയും നിരോധാജ്ഞയുംഎം റിജു29 May 2025 11:02 PM IST
SPECIAL REPORTമുസ്ലീങ്ങള്‍ക്കിടയില്‍ അനന്തരസ്വത്ത് വിഭജിക്കുമ്പോള്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണം; ഡല്‍ഹിയിലെ സമരം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ച; അറബിക്കല്യാണം തൊട്ട് മുത്തലാഖിനെതിരെ വരെ നിരവധി പോരാട്ടങ്ങള്‍; വി പി സുഹ്റ വീണ്ടും തുല്യതക്കുവേണ്ടിയുള്ള തീപ്പന്തമാവുമ്പോള്എം റിജു26 Feb 2025 10:09 PM IST