You Searched For "മുഹമ്മദ് കൈഫ്"

ഇടവേളകളില്‍ മാത്രം കാണുന്ന താരമായി വിരാട് മാറി; വരുന്നു, റണ്‍സടിക്കുന്നു, ലണ്ടനിലേക്ക് പോകുന്നു; താരം ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്നും മുഹമ്മദ് കൈഫ്
പരിക്കേറ്റിട്ടും അവനെ ബാറ്റിംഗിന് അയച്ചു; ടീം മാനേജ്‌മെന്റിന്റെ സമീപനം അന്യായം; ഗില്ലിന് ലഭിച്ച സംരക്ഷണം വാഷിംഗ്ടൺ സുന്ദറിന് ലഭിച്ചില്ല; വിമർശനവുമായി മുൻ താരം
ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി റെക്കോർഡുകൾ തകർക്കാൻ പോകുന്നത് ആ താരം; ക്ഷമയോടെ കളിച്ച് കൂറ്റന്‍ സെഞ്ച്വറികള്‍ നേടാൻ അവനാകും; യുവ ഓപ്പണറെ പ്രശംസിച്ച് മുൻ താരം
രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍; നീക്കം ഗില്ലിന്  അമിതഭാരം അടിച്ചേൽപ്പിക്കും, താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും മുഹമ്മദ് കൈഫ്
രോഹിത് കളിക്കാരെ വളർത്തിയെടുത്തു, അവന് ഒരു വർഷം കൂടി ക്യാപ്റ്റൻസി നൽകാമായിരുന്നു; അവഗണിച്ചത് എട്ടു മാസത്തിനുള്ളിൽ രണ്ട് ഐ.സി.സി ട്രോഫികൾ നേടിതന്ന ക്യാപ്റ്റനെ; വിമർശനവുമായി മുൻ താരം
ആദ്യം വിക്കറ്റ് തകര്‍ച്ച; പിന്നാലെ മുഹമ്മദ് കൈഫിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ തകര്‍പ്പന്‍ ജയം; ട്രിവാന്‍ഡ്രത്തെ പരാജയപ്പെടുത്തി ആലപ്പി റിപ്പിള്‍സ്; ആലപ്പിയുടെ ജയം 3 വിക്കറ്റിന്